bredcrumb

ഓൺസ്ക്രീൻ അമ്മയും മകളും പൊളി... നദിയയും നസ്രിയയും കലക്കൻ ലുക്കിൽ; ക്യാമറമാനെ തിരഞ്ഞ് സോഷ്യൽ മീഡിയ

By Akhil Mohanan
| Published: Monday, June 27, 2022, 14:21 [IST]
മലയാള സിനിമയിലെ എക്കാലത്തെയും ക്യൂട്ട് നായികയാണ് നസ്രിയ. നടിയുടെ വിവാഹത്തിന് ശേഷമുള്ള സിനിമയിലെ ഇടവേളയും അതിനു ശേഷമുള്ള തിരിച്ചു വരവും വലിയ വാർത്തയായിരുന്നു. ഇപ്പോൾ താരം വീണ്ടും വാർത്തകോളങ്ങളിൽ നിറയുകയാണ്. നടിയുടെ തെലുങ്ക് സിനിമ അന്റെ സുന്ദരാനികി ഹിറ്റായി കഴിഞ്ഞു. നടിയുടെ സിനിമ വിശേഷങ്ങൾ അറിയാം
ഓൺസ്ക്രീൻ അമ്മയും മകളും പൊളി... നദിയയും നസ്രിയയും കലക്കൻ ലുക്കിൽ; ക്യാമറമാനെ തിരഞ്ഞ് സോഷ്യൽ മീഡിയ
1/8

നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് ആരാധകർ ആവേശത്തോടെ നോക്കുന്നത്. ഓൺസ്‌ക്രീൻ അമ്മ മകൾ ചിത്രമാണ് നടി ഷെയർ ചെയ്തിരിക്കുന്നത്.
ഓൺസ്ക്രീൻ അമ്മയും മകളും പൊളി... നദിയയും നസ്രിയയും കലക്കൻ ലുക്കിൽ; ക്യാമറമാനെ തിരഞ്ഞ് സോഷ്യൽ മീഡിയ
2/8

അന്റെ സുന്ദരാനികി സിനിമയിലെ നസ്രിയയുടെ അമ്മയായി അഭിനയിച്ച നദിയ മൊയ്തുവിനോപ്പമുള്ള ക്യൂട്ട് ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ താരംഗമായി കഴിഞ്ഞു
ഓൺസ്ക്രീൻ അമ്മയും മകളും പൊളി... നദിയയും നസ്രിയയും കലക്കൻ ലുക്കിൽ; ക്യാമറമാനെ തിരഞ്ഞ് സോഷ്യൽ മീഡിയ
3/8

ജനറേഷനുകൾ ആഘോഷമാക്കിയ താരങ്ങൾ ഒരുമിച്ച് വന്നപ്പോൾ ആരാധകർ ആഘോഷിക്കുകയാണ് ചിത്രങ്ങൾ. എന്നാൽ ആരാധകർ ചോദിക്കുന്നത് ആരാണ് ചിത്രങ്ങൾ എടുത്തത് എന്നാണ്
ഓൺസ്ക്രീൻ അമ്മയും മകളും പൊളി... നദിയയും നസ്രിയയും കലക്കൻ ലുക്കിൽ; ക്യാമറമാനെ തിരഞ്ഞ് സോഷ്യൽ മീഡിയ
4/8

സിനിമയിലെ നടൻ നാനി തന്നെയാണ് ഈ സുന്ദരമായ ചിത്രങ്ങൾക്ക് പുറകിലെ ഫോട്ടോഗ്രാഫർ. സിനിമ സെറ്റിൽ നിന്നും എടുത്ത ചിത്രങ്ങളാണ് ഇവ
ഓൺസ്ക്രീൻ അമ്മയും മകളും പൊളി... നദിയയും നസ്രിയയും കലക്കൻ ലുക്കിൽ; ക്യാമറമാനെ തിരഞ്ഞ് സോഷ്യൽ മീഡിയ
5/8

നാനിയും നസ്രിയയു. ഒന്നിക്കുന്ന ആദ്യ സിനിമയാണ് അന്റെ സുന്ദരാനികി. റൊമാന്റിക് കോമഡി സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വിവേക് ആത്രേയ ആണ്
ഓൺസ്ക്രീൻ അമ്മയും മകളും പൊളി... നദിയയും നസ്രിയയും കലക്കൻ ലുക്കിൽ; ക്യാമറമാനെ തിരഞ്ഞ് സോഷ്യൽ മീഡിയ
6/8

സിനിമയുടെ ഭാഗമായി രണ്ടുപേരും ഒരുമിച്ച് വന്ന അഭിമുഖങ്ങളും മറ്റും സോഷ്യൽ ശ്രദ്ധ നേടിയിരുന്നു  എന്നാൽ സിനിമ മിക്സ്ഡ് അഭിപ്രായം ആണ് നേടിയത്
ഓൺസ്ക്രീൻ അമ്മയും മകളും പൊളി... നദിയയും നസ്രിയയും കലക്കൻ ലുക്കിൽ; ക്യാമറമാനെ തിരഞ്ഞ് സോഷ്യൽ മീഡിയ
7/8

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അനവധി ചിത്രങ്ങൾ നസ്രിയ ഷെയർ ചെയ്തിരുന്നു. അതിൽ പലതും ഇൻസ്റ്റാഗ്രാമിൽ വൈറലായിട്ടുണ്ട്.
ഓൺസ്ക്രീൻ അമ്മയും മകളും പൊളി... നദിയയും നസ്രിയയും കലക്കൻ ലുക്കിൽ; ക്യാമറമാനെ തിരഞ്ഞ് സോഷ്യൽ മീഡിയ
8/8

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയപ്പെട്ട താരത്തെ സ്‌ക്രീനിൽ കണ്ട സന്തോഷത്തിൽ ആയിരുന്നു മലയാളികൾ.

X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+