bredcrumb

പ്രണയത്തിന്റേയും സൌന്ദ്യത്തിന്റേയും ഒരു കോമ്പിനേഷൻ... മുംബൈ സിറ്റിയിൽ പാറിപ്പറന്ന് അനശ്വര

By Akhil Mohanan
| Published: Sunday, July 3, 2022, 18:50 [IST]
വിരലിലെന്നാവുന്ന സിനിമകളിലൂടെ മലയാളത്തിൽ തന്റെ സ്ഥാനം നേടിയെടുത്ത താരമാണ് അനശ്വര രാജൻ. യുവ നായികമാരിൽ അഭിനയത്തിലും സൗന്ദര്യത്തിലും മുന്നിലാണ് താരം. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളും കാണാം

പ്രണയത്തിന്റേയും സൌന്ദ്യത്തിന്റേയും ഒരു കോമ്പിനേഷൻ... മുംബൈ സിറ്റിയിൽ പാറിപ്പറന്ന് അനശ്വര
1/8

സിംപിൾ ഡ്രെസ്സിൽ സൂപ്പർ ലുക്കിലാണ് നടി അനശ്വര രാജൻ വന്നിരിക്കുന്നത്. ചിത്രങ്ങളും ചിത്രങ്ങളുടെ ക്യാപ്ഷനും ഇൻസ്റ്റയിൽ താരംഗമാവുകയാണ്
പ്രണയത്തിന്റേയും സൌന്ദ്യത്തിന്റേയും ഒരു കോമ്പിനേഷൻ... മുംബൈ സിറ്റിയിൽ പാറിപ്പറന്ന് അനശ്വര
2/8

സൗന്ദര്യവും പ്രണയവും ഇടകളർന്ന ക്യാപ്ഷൻ ആരാധകരിൽ സംശയം ഉളവാക്കുന്നുണ്ട്. കാമുകനെ വർണിച്ചതാണോ എന്നാണ് ആളുകൾ ചോദിക്കുന്നത്
പ്രണയത്തിന്റേയും സൌന്ദ്യത്തിന്റേയും ഒരു കോമ്പിനേഷൻ... മുംബൈ സിറ്റിയിൽ പാറിപ്പറന്ന് അനശ്വര
3/8

എന്തൊക്കെ ആയാലും മുംബൈ മഹാനഗരത്തിൽ സിംപിൾ ലുക്കിൽ മിന്നി തിളങ്ങുന്നുണ്ട് മലയാളിയായ നായിക. ചിത്രങ്ങളെല്ലാം വൈറലായിക്കഴിഞ്ഞു
പ്രണയത്തിന്റേയും സൌന്ദ്യത്തിന്റേയും ഒരു കോമ്പിനേഷൻ... മുംബൈ സിറ്റിയിൽ പാറിപ്പറന്ന് അനശ്വര
4/8

വളരെ കുറച്ചു സിനിമകൾ മാത്രമേ താരം ചെയ്തുള്ളു. എന്നിരുന്നാലും ആരാധകരുടെ പ്രിയങ്കരിയാവാൻ താരത്തിന് സാധിച്ചു
പ്രണയത്തിന്റേയും സൌന്ദ്യത്തിന്റേയും ഒരു കോമ്പിനേഷൻ... മുംബൈ സിറ്റിയിൽ പാറിപ്പറന്ന് അനശ്വര
5/8

നടി അഭിനയിച്ച അവസാന ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റാണ്. സൂപ്പർ ശരണ്യ ആണ് താരത്തിന്റെ അവസാനം റിലീസ് ആയ സിനിമ
പ്രണയത്തിന്റേയും സൌന്ദ്യത്തിന്റേയും ഒരു കോമ്പിനേഷൻ... മുംബൈ സിറ്റിയിൽ പാറിപ്പറന്ന് അനശ്വര
6/8

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലെ താരത്തിന്റെ വേഷം വളരെ ശ്രദ്ധിക്കപ്പെട്ടു. ക്യൂട്ട് നായികയാണ് അനശ്വര
പ്രണയത്തിന്റേയും സൌന്ദ്യത്തിന്റേയും ഒരു കോമ്പിനേഷൻ... മുംബൈ സിറ്റിയിൽ പാറിപ്പറന്ന് അനശ്വര
7/8

അഭിനത്തിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്
പ്രണയത്തിന്റേയും സൌന്ദ്യത്തിന്റേയും ഒരു കോമ്പിനേഷൻ... മുംബൈ സിറ്റിയിൽ പാറിപ്പറന്ന് അനശ്വര
8/8

മോഡലിംഗിലും തരംഗമാണ് അനശ്വര. നടിയുടെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷോട്ട് പലപ്പോഴും വൈറലായിട്ടുണ്ട്
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+