bredcrumb

സംയുക്തയുടെ ലുക്ക് തന്നെ ആകെ മാറി പോയി, നടിയുടെ മേക്കോവര്‍ സൂപ്പര്‍; ചിത്രങ്ങൾ കാണാം

By Roshily Roy
| Published: Tuesday, June 28, 2022, 10:12 [IST]
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സംയുക്ത മേനോന്‍. ഇപ്പോഴിതാ  താരത്തിന്റെ പുതിയ ചിത്രമായ  കടുവയുടെ  പ്രൊമോഷൻ പരിപാടികൾക്കായി എത്തിയ സംയുക്ത മേനോന്റെ പുത്തൻ ലൂക്കാണ് ശ്രദ്ധ നേടുന്നത് 
സംയുക്തയുടെ ലുക്ക് തന്നെ ആകെ മാറി പോയി, നടിയുടെ മേക്കോവര്‍ സൂപ്പര്‍; ചിത്രങ്ങൾ കാണാം
1/10

തീവണ്ടി എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സംയുക്ത മേനോന്‍. ചിത്രത്തിലെ ജീവാംശമായി എന്ന പാട്ടായിരുന്നു നടിയുടെ കരിയറില്‍ വഴിത്തിരിവായത്. ഗാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത് സംയുക്തയ്ക്കും നേട്ടമായി. 
സംയുക്തയുടെ ലുക്ക് തന്നെ ആകെ മാറി പോയി, നടിയുടെ മേക്കോവര്‍ സൂപ്പര്‍; ചിത്രങ്ങൾ കാണാം
2/10

തീവണ്ടിക്ക് പിന്നാലെ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലില്ലിക്ക് പിന്നാലെ നായികയായും സഹനടിയായുമൊക്കെ സംയുക്ത സജീവമായിരുന്നു. 
സംയുക്തയുടെ ലുക്ക് തന്നെ ആകെ മാറി പോയി, നടിയുടെ മേക്കോവര്‍ സൂപ്പര്‍; ചിത്രങ്ങൾ കാണാം
3/10

മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം. മലയാളത്തില്‍ ആണും പെണ്ണും ആണ് സംയുക്തയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. എറിഡ, കടുവ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. 
സംയുക്തയുടെ ലുക്ക് തന്നെ ആകെ മാറി പോയി, നടിയുടെ മേക്കോവര്‍ സൂപ്പര്‍; ചിത്രങ്ങൾ കാണാം
4/10

ജൂൺ 30 ന്‌ കടുവ തീയറ്റർ റിലീസിന് ഒരുങ്ങാണ്. അതിന്റെ പ്രൊമോഷൻ പരിപാടികളായി ഇപ്പോൾ  തിരക്കിലാണ് സംയുക്ത മേനോന്‍.
സംയുക്തയുടെ ലുക്ക് തന്നെ ആകെ മാറി പോയി, നടിയുടെ മേക്കോവര്‍ സൂപ്പര്‍; ചിത്രങ്ങൾ കാണാം
5/10

ഇപ്പോഴിതാ പ്രൊമോഷൻ പരിപാടികൾക്കായി എത്തിയ സംയുക്ത മേനോന്റെ പുത്തൻ ലൂക്കാണ് ശ്രദ്ധ നേടുന്നത് 
സംയുക്തയുടെ ലുക്ക് തന്നെ ആകെ മാറി പോയി, നടിയുടെ മേക്കോവര്‍ സൂപ്പര്‍; ചിത്രങ്ങൾ കാണാം
6/10

അടിപൊളി മേക്കോവറിലാണ് സംയുക്ത മേനോന്‍ എത്തിയിരിക്കുന്നത്.
സംയുക്തയുടെ ലുക്ക് തന്നെ ആകെ മാറി പോയി, നടിയുടെ മേക്കോവര്‍ സൂപ്പര്‍; ചിത്രങ്ങൾ കാണാം
7/10

സോഷ്യൽ മീഡിയയിൽ സജീവമാണ് സംയുക്ത മേനോന്‍
സംയുക്തയുടെ ലുക്ക് തന്നെ ആകെ മാറി പോയി, നടിയുടെ മേക്കോവര്‍ സൂപ്പര്‍; ചിത്രങ്ങൾ കാണാം
8/10

സ്റ്റൈലിഷ്  ലുക്കിലാണ് സംയുക്ത മേനോന്‍ എത്തിയിരിക്കുന്നത്. 
സംയുക്തയുടെ ലുക്ക് തന്നെ ആകെ മാറി പോയി, നടിയുടെ മേക്കോവര്‍ സൂപ്പര്‍; ചിത്രങ്ങൾ കാണാം
9/10

സംയുക്തയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
X