By
Abin M P
| Published: Thursday, February 13, 2025, 21:06 [IST]
മലയാളികള്‍ക്ക് സുപരിചിതയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന. ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് അഹാന. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വ്‌ളോഗുമെല്ലാം വൈറലായി മാറാറുണ്ട്. സിനിമയേക്കാള്‍ കൂടുതല്‍ ആരാധകരെ അഹാന നേടിയത് സോഷ്യല്‍ മീഡിയയിലൂടെയാകും.
ഇപ്പോഴിതാ അഹാന പങ്കുവച്ച പുതിയ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. തന്റെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്. അഹാനയ്‌ക്കൊപ്പം അമ്മ സിന്ധു കൃഷ്ണയും ചിത്രങ്ങളിലുണ്ട്.
1/6
അമ്മയ്‌ക്കൊപ്പം അതിസുന്ദരിയായി അഹാന കൃഷ്ണ; 'അലക്‌സാ പ്ലേ സുന്ദരി കണ്ണാല്‍ ഒരു സേഥി' | Ahaana Krishna Looks Beautiful In This Saree As She Shares Photos With Mother - Filmibeat Malayalam
/photos/feature/ahaana-krishna-looks-beautiful-in-this-saree-as-she-shares-photos-with-mother-fb100665.html
ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയിലൂടെ തിരികെ വന്ന അഹാന തുടര്‍ന്ന് സജീവമാവുകയായിരുന്നു. അഹാനയുടെ ഡാന്‍സും വൈറലാകാറുണ്ട്.
2/6
അമ്മയ്‌ക്കൊപ്പം അതിസുന്ദരിയായി അഹാന കൃഷ്ണ; 'അലക്‌സാ പ്ലേ സുന്ദരി കണ്ണാല്‍ ഒരു സേഥി' | Ahaana Krishna Looks Beautiful In This Saree As She Shares Photos With Mother - Filmibeat Malayalam
/photos/feature/ahaana-krishna-looks-beautiful-in-this-saree-as-she-shares-photos-with-mother-fb100665.html#photos-1
ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. പിന്നീട് ഇടവേളയെടുക്കുകയായിരുന്നു.
3/6
അമ്മയ്‌ക്കൊപ്പം അതിസുന്ദരിയായി അഹാന കൃഷ്ണ; 'അലക്‌സാ പ്ലേ സുന്ദരി കണ്ണാല്‍ ഒരു സേഥി' | Ahaana Krishna Looks Beautiful In This Saree As She Shares Photos With Mother - Filmibeat Malayalam
/photos/feature/ahaana-krishna-looks-beautiful-in-this-saree-as-she-shares-photos-with-mother-fb100665.html#photos-2
ഈയ്യടുത്ത് അഹാന നടത്തിയ കശ്മീര്‍ യാത്രയുടെ വ്‌ളോഗ് വൈറലായിരുന്നു. അമ്മയും സഹോദരിമാരും അഹാനയ്‌ക്കൊപ്പമുണ്ടായിരുന്നു.
4/6
അമ്മയ്‌ക്കൊപ്പം അതിസുന്ദരിയായി അഹാന കൃഷ്ണ; 'അലക്‌സാ പ്ലേ സുന്ദരി കണ്ണാല്‍ ഒരു സേഥി' | Ahaana Krishna Looks Beautiful In This Saree As She Shares Photos With Mother - Filmibeat Malayalam
/photos/feature/ahaana-krishna-looks-beautiful-in-this-saree-as-she-shares-photos-with-mother-fb100665.html#photos-3
സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാണ് അഹാന. 'അലക്‌സാ പ്ലേ സുന്ദരി കണ്ണാല്‍ ഒരു സേഥി' എന്നായിരുന്നു ഒരു കമന്റ്.
5/6
അമ്മയ്‌ക്കൊപ്പം അതിസുന്ദരിയായി അഹാന കൃഷ്ണ; 'അലക്‌സാ പ്ലേ സുന്ദരി കണ്ണാല്‍ ഒരു സേഥി' | Ahaana Krishna Looks Beautiful In This Saree As She Shares Photos With Mother - Filmibeat Malayalam
/photos/feature/ahaana-krishna-looks-beautiful-in-this-saree-as-she-shares-photos-with-mother-fb100665.html#photos-4
ഗസ് ഹൂ ഈസ് ബാക്ക്- എന്റെ ജോലൈന്‍ എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
6/6
അമ്മയ്‌ക്കൊപ്പം അതിസുന്ദരിയായി അഹാന കൃഷ്ണ; 'അലക്‌സാ പ്ലേ സുന്ദരി കണ്ണാല്‍ ഒരു സേഥി' | Ahaana Krishna Looks Beautiful In This Saree As She Shares Photos With Mother - Filmibeat Malayalam
/photos/feature/ahaana-krishna-looks-beautiful-in-this-saree-as-she-shares-photos-with-mother-fb100665.html#photos-5
പേസ്റ്റല്‍ കളറിലുള്ള സാരിയണിഞ്ഞ് അതിസുന്ദരിയായാണ് അഹാന എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.