By
Ambili John
| Published: Sunday, February 16, 2025, 21:44 [IST]
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണ ലഭിച്ച താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. മോഹന്‍ലാല്‍ അവതാരകനായിട്ട് എത്തിയ ബിഗ് ബോസിന്റെ നാലാം സീസണിലാണ് റോബിന്‍ മത്സരിച്ചത്.
ഷോ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പുറത്താക്കപ്പെട്ട താരം പിന്നീട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ഏറ്റവും ഒടുവില്‍ റോബിന്റെ വിവാഹം കഴിഞ്ഞതിന്റെ സന്തോഷ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
1/5
സ്വന്തമായി ഡിസൈന്‍ ചെയ്ത് ആരതി, വിവാഹത്തിന് പിന്നാലെ റോബിനൊപ്പം ആരതി! ചിത്രങ്ങള്‍ പുറത്ത് | Bigg Boss Fame Dr. Robin Radhakrishnan And Wife Arati Podi Shared Their Photos After Marriage - Filmibeat Malayalam
/photos/feature/bigg-boss-fame-dr-robin-radhakrishnan-wife-arati-podi-shared-their-photos-after-marriage-fb100734.html
ഒരാഴ്ചയോളം നീണ്ട ചടങ്ങുകള്‍ക്കൊടുവിലാണ് റോബിനും ആരതി പൊടിയും വിവാഹിതരായത്. ഫെബ്രുവരി 16ന് രാവിലെ ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചാണ് റോബിന്‍ ആരതിയുടെ കഴുത്തില്‍ താലികെട്ടിയത്.
2/5
സ്വന്തമായി ഡിസൈന്‍ ചെയ്ത് ആരതി, വിവാഹത്തിന് പിന്നാലെ റോബിനൊപ്പം ആരതി! ചിത്രങ്ങള്‍ പുറത്ത് | Bigg Boss Fame Dr. Robin Radhakrishnan And Wife Arati Podi Shared Their Photos After Marriage - Filmibeat Malayalam
/photos/feature/bigg-boss-fame-dr-robin-radhakrishnan-wife-arati-podi-shared-their-photos-after-marriage-fb100734.html#photos-1
ഓഫ് വൈറ്റ് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് ആരതി വിവാഹത്തിന് എത്തിയത്. ഇതിനോട് സാമ്യമുള്ള വസ്ത്രം ആയിരുന്നു റോബിന്റേതും. അമ്പലത്തിലെ വിവാഹം വളരെ ലളിതമായതും എന്നാല്‍ ക്ലാസ് ലുക്ക് തോന്നിക്കുന്ന രീതിയില്‍ മാറ്റിയിരിക്കുകയാണ് താരങ്ങള്‍.
3/5
സ്വന്തമായി ഡിസൈന്‍ ചെയ്ത് ആരതി, വിവാഹത്തിന് പിന്നാലെ റോബിനൊപ്പം ആരതി! ചിത്രങ്ങള്‍ പുറത്ത് | Bigg Boss Fame Dr. Robin Radhakrishnan And Wife Arati Podi Shared Their Photos After Marriage - Filmibeat Malayalam
/photos/feature/bigg-boss-fame-dr-robin-radhakrishnan-wife-arati-podi-shared-their-photos-after-marriage-fb100734.html#photos-2
വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് റോബിനും ആരതിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞതിന് പിന്നാലെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ആരതി.
4/5
സ്വന്തമായി ഡിസൈന്‍ ചെയ്ത് ആരതി, വിവാഹത്തിന് പിന്നാലെ റോബിനൊപ്പം ആരതി! ചിത്രങ്ങള്‍ പുറത്ത് | Bigg Boss Fame Dr. Robin Radhakrishnan And Wife Arati Podi Shared Their Photos After Marriage - Filmibeat Malayalam
/photos/feature/bigg-boss-fame-dr-robin-radhakrishnan-wife-arati-podi-shared-their-photos-after-marriage-fb100734.html#photos-3
വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ചുള്ളതും അമ്പലത്തില്‍ വച്ച് റോബിന്‍ ഭാര്യയെ എടുത്തുയര്‍ത്തി നില്‍ക്കുന്നതും അടക്കം നിരവധി ഫോട്ടോസ് ആണ് ആരതി പങ്കുവെച്ചിരിക്കുന്നത്.
5/5
സ്വന്തമായി ഡിസൈന്‍ ചെയ്ത് ആരതി, വിവാഹത്തിന് പിന്നാലെ റോബിനൊപ്പം ആരതി! ചിത്രങ്ങള്‍ പുറത്ത് | Bigg Boss Fame Dr. Robin Radhakrishnan And Wife Arati Podi Shared Their Photos After Marriage - Filmibeat Malayalam
/photos/feature/bigg-boss-fame-dr-robin-radhakrishnan-wife-arati-podi-shared-their-photos-after-marriage-fb100734.html#photos-4
ഫാഷന്‍ ഡിസൈനര്‍ കൂടിയായ ആരതി തന്നെയാണ് സ്വന്തം വിവാഹത്തിനുള്ള ഡ്രസ്സുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ താരതമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ടാണ് ആരാധകരും എത്തുന്നത്.