By
Abin M P
| Published: Sunday, February 9, 2025, 21:36 [IST]
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയുടെ പാതയിലൂടെയാണ് ജാന്‍വി സിനിമയിലെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരു ഇടം കണ്ടെത്താന്‍ ജാന്‍വിയ്ക്ക് സാധിച്ചിട്ടുണ്ട്. നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് ജാന്‍വി. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ജാന്‍വി.
ഇപ്പോഴിതാ കേരളത്തില്‍ നിന്നുള്ള ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്. ഈയ്യടുത്താണ് അവധിക്കാലം ആഘോഷിക്കാന്‍ ജാന്‍വി കേരളത്തിലെത്തിയത്. യാത്ര കഴിഞ്ഞ ശേഷം താരം ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് അതേക്കുറിച്ച് പലരും അറിയുന്നത്.
1/5
ആരാധകരേ നിങ്ങളിതറിഞ്ഞോ? ആലപ്പുഴയുടെ ഓളപ്പരപ്പും കേരളഭംഗിയും ആസ്വദിച്ച് ജാന്‍വി കപൂര്‍ | Janhvi Kapoor Shares Photos From Her Kerala Vacation - Filmibeat Malayalam
/photos/feature/janhvi-kapoor-shares-photos-from-her-kerala-vacation-fb100547.html
അതേസമയം തെലുങ്ക് ചിത്രം ദേവാരയാണ് ജാന്‍വിയുടേതായി ഒടുവിലിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് അണിയറയിലുള്ളത്.
2/5
ആരാധകരേ നിങ്ങളിതറിഞ്ഞോ? ആലപ്പുഴയുടെ ഓളപ്പരപ്പും കേരളഭംഗിയും ആസ്വദിച്ച് ജാന്‍വി കപൂര്‍ | Janhvi Kapoor Shares Photos From Her Kerala Vacation - Filmibeat Malayalam
/photos/feature/janhvi-kapoor-shares-photos-from-her-kerala-vacation-fb100547.html#photos-1
്‌ട്രെഡിഷണല്‍ ലുക്കില്‍ അതിസുന്ദരിയായിട്ടുണ്ട് ജാന്‍വി. മോഡേണ്‍ ലുക്കും ട്രെഡിഷണല്‍ ലുക്കും തനിക്ക് ഒരുപോലെ ചേരുമെന്ന് ജാന്‍വി കാണിച്ചു തരികയാണ്.
3/5
ആരാധകരേ നിങ്ങളിതറിഞ്ഞോ? ആലപ്പുഴയുടെ ഓളപ്പരപ്പും കേരളഭംഗിയും ആസ്വദിച്ച് ജാന്‍വി കപൂര്‍ | Janhvi Kapoor Shares Photos From Her Kerala Vacation - Filmibeat Malayalam
/photos/feature/janhvi-kapoor-shares-photos-from-her-kerala-vacation-fb100547.html#photos-2
സുന്ദരി ഇന്‍ ഹെര്‍ നാച്ചുറല്‍ ഹാബിറ്ററ്റ് എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നത്. ആലപ്പുഴയില്‍ നിന്നുള്ള ചിത്രങ്ങള്‍.
4/5
ആരാധകരേ നിങ്ങളിതറിഞ്ഞോ? ആലപ്പുഴയുടെ ഓളപ്പരപ്പും കേരളഭംഗിയും ആസ്വദിച്ച് ജാന്‍വി കപൂര്‍ | Janhvi Kapoor Shares Photos From Her Kerala Vacation - Filmibeat Malayalam
/photos/feature/janhvi-kapoor-shares-photos-from-her-kerala-vacation-fb100547.html#photos-3
കേരളത്തനിമയുള്ള ചിത്രങ്ങളാണ് ജാന്‍വി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
5/5
ആരാധകരേ നിങ്ങളിതറിഞ്ഞോ? ആലപ്പുഴയുടെ ഓളപ്പരപ്പും കേരളഭംഗിയും ആസ്വദിച്ച് ജാന്‍വി കപൂര്‍ | Janhvi Kapoor Shares Photos From Her Kerala Vacation - Filmibeat Malayalam
/photos/feature/janhvi-kapoor-shares-photos-from-her-kerala-vacation-fb100547.html#photos-4
കേരളത്തില്‍ നടത്തിയ ഹൗസ് ബോട്ട് യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് ജാന്‍വി പങ്കുവച്ചിരിക്കുന്നത്. മനോഹരമായ സാരിയാണ് താരം ചിത്രങ്ങളില്‍ അണിഞ്ഞിരിക്കുന്നത്.