'ഇമോജികളിലൂടെ നമ്മുടെ ദിവസം വിവരിക്കാൻ ശ്രമിക്കാം' പുതിയ പരീക്ഷണവുമായി നടി കാതറിൻ ട്രീസ അലക്സാണ്ടർ

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കാതറിൻ ട്രീസ അലക്സാണ്ടർ.  ഇമോജികളിലൂടെ നമ്മുടെ ദിവസം വിവരിക്കാൻ ശ്രമിക്കാം എന്ന പരീക്ഷണമായി ഇറങ്ങിയിരിക്കാണ് കാതറിൻ. നടിയെകുറിച്ചു കൂടുതൽ വായിക്കാം 
  By Roshily Roy
  | Published: Thursday, June 30, 2022, 11:10 [IST]
  'ഇമോജികളിലൂടെ നമ്മുടെ ദിവസം വിവരിക്കാൻ ശ്രമിക്കാം' പുതിയ പരീക്ഷണവുമായി നടി കാതറിൻ ട്രീസ അലക്സാണ്ടർ
  1/11
  തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും മോഡലുമാണ് കാതറീന്‍ ട്രീസ. കോട്ടയംകാരിയായ കാതറിന്‍ വളര്‍ന്നതും പഠിച്ചതും ദുബായിലായിരുന്നു. 
  തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും മോഡലുമാണ് കാതറീന്‍ ട്രീസ. കോട്ടയംകാരിയായ കാതറിന്‍...
  Courtesy: Catherine Tresa Instagram
  'ഇമോജികളിലൂടെ നമ്മുടെ ദിവസം വിവരിക്കാൻ ശ്രമിക്കാം' പുതിയ പരീക്ഷണവുമായി നടി കാതറിൻ ട്രീസ അലക്സാണ്ടർ
  2/11
  പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കാതറിന്‍ ബംഗലൂരുവിലാണ് ഉപരിപഠനം നടത്തിയത്. പാട്ട്, നൃത്തം, ഐസ് സ്‌കേറ്റിംഗ്, പിയാനോ വായന എന്നിവയില്‍ കാതറിന്‍ പഠനകാലത്തുതന്നെ പരിശീലനം നേടിയിരുന്നു. 
  പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കാതറിന്‍ ബംഗലൂരുവിലാണ്...
  Courtesy: Catherine Tresa Instagram
  'ഇമോജികളിലൂടെ നമ്മുടെ ദിവസം വിവരിക്കാൻ ശ്രമിക്കാം' പുതിയ പരീക്ഷണവുമായി നടി കാതറിൻ ട്രീസ അലക്സാണ്ടർ
  3/11
  പതിനാലാമത്തെ വയസ്സിലാണ് മോഡലിംഗ് രംഗത്തേക്കു കാതറിന്‍ കടന്നുവരുന്നത്. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷം ചെന്നൈ സില്‍ക്‌സ്, ജോസ്‌കോ ജ്വല്ലേഴ്‌സ്, ഡെക്കാന്‍ ക്രോണിക്കിള്‍, ഫാസ്റ്റ് ട്രാക്ക് മുതലായവര്‍ക്ക് വേണ്ടി പരസ്യമോഡലായി.
  പതിനാലാമത്തെ വയസ്സിലാണ് മോഡലിംഗ് രംഗത്തേക്കു കാതറിന്‍ കടന്നുവരുന്നത്. ഇന്ത്യയിലേക്ക്...
  Courtesy: Catherine Tresa Instagram
  'ഇമോജികളിലൂടെ നമ്മുടെ ദിവസം വിവരിക്കാൻ ശ്രമിക്കാം' പുതിയ പരീക്ഷണവുമായി നടി കാതറിൻ ട്രീസ അലക്സാണ്ടർ
  4/11
  2010ല്‍ പ്രദര്‍ശനത്തിനെത്തിയ ശങ്കര്‍ ഐപിഎസ് എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നവരുന്നത്. 
  2010ല്‍ പ്രദര്‍ശനത്തിനെത്തിയ ശങ്കര്‍ ഐപിഎസ് എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക്...
  Courtesy: Catherine Tresa Instagram
  'ഇമോജികളിലൂടെ നമ്മുടെ ദിവസം വിവരിക്കാൻ ശ്രമിക്കാം' പുതിയ പരീക്ഷണവുമായി നടി കാതറിൻ ട്രീസ അലക്സാണ്ടർ
  5/11
  ആദ്യ ചിത്രത്തിനുശേഷം പൃഥ്വിരാജ് നായകനായി അഭിനയിച്ച ദ ത്രില്ലര്‍ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് വന്നു. അതിനുശേഷം ഉപ്പുകണ്ടം ബ്രദേര്‍സ് ഇന്‍ ആക്ഷന്‍ ചിത്രത്തിലും കാതറിന്‍ അഭിനയിച്ചു 
  ആദ്യ ചിത്രത്തിനുശേഷം പൃഥ്വിരാജ് നായകനായി അഭിനയിച്ച ദ ത്രില്ലര്‍ എന്ന ചിത്രത്തിലൂടെ മലയാള...
  Courtesy: Catherine Tresa Instagram
  'ഇമോജികളിലൂടെ നമ്മുടെ ദിവസം വിവരിക്കാൻ ശ്രമിക്കാം' പുതിയ പരീക്ഷണവുമായി നടി കാതറിൻ ട്രീസ അലക്സാണ്ടർ
  6/11
  മലയാളത്തില്‍ റോമിയോ ആന്റ് ജൂലിയറ്റ്‌സ് എന്ന പേരിലും തെലുങ്കില്‍ ഇദ്ധരമ്മായിലതോ എന്ന പേരിലും ഒരേ സമയം റിലീസ് ചെയ്ത അല്ലു അര്‍ജുന്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളിലൊരാളായിരുന്നു കാതറിന്‍.
  മലയാളത്തില്‍ റോമിയോ ആന്റ് ജൂലിയറ്റ്‌സ് എന്ന പേരിലും തെലുങ്കില്‍ ഇദ്ധരമ്മായിലതോ എന്ന...
  Courtesy: Catherine Tresa Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X