By
Abin M P
| Published: Monday, February 17, 2025, 22:19 [IST]
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളവിക സി മേനോന്‍. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് മാളവിക. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഉദ്ഘാടന വേദികളിലേയും നിറ സാന്നിധ്യമാണ് മാളവിക. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മാളവിക പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ്. മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് ചിത്രങ്ങളില്‍ മാളവിക ധരിച്ചിരിക്കുന്നത്. സിമ്പിള്‍ ലുക്കില്‍ മാളവികയെ കാണാന്‍ അതിസുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
1/6
മഞ്ഞയണിഞ്ഞ്, സിമ്പിള്‍ ലുക്കില്‍ മാളവിക; ഇവിടെ എന്തും പോകുമെന്ന് ആരാധകര്‍ | Malavika C Menon Looks Eternal In Her Latest Photoshoot - Filmibeat Malayalam
/photos/feature/malavika-c-menon-looks-eternal-in-her-latest-photoshoot-fb100775.html
ദേവയാനം എന്ന സിനിമയിലൂടെയാണ് മാളവികയുടെ അരങ്ങേറ്റം. 916 ലൂടെയാണ് മലയാളത്തിലെത്തുന്നത്.
2/6
മഞ്ഞയണിഞ്ഞ്, സിമ്പിള്‍ ലുക്കില്‍ മാളവിക; ഇവിടെ എന്തും പോകുമെന്ന് ആരാധകര്‍ | Malavika C Menon Looks Eternal In Her Latest Photoshoot - Filmibeat Malayalam
/photos/feature/malavika-c-menon-looks-eternal-in-her-latest-photoshoot-fb100775.html#photos-1
പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായുമെല്ലാം മാളവിക കയ്യടി നേടി. തമിഴിലും മാളവിക അഭിനയിച്ചിട്ടുണ്ട്.
3/6
മഞ്ഞയണിഞ്ഞ്, സിമ്പിള്‍ ലുക്കില്‍ മാളവിക; ഇവിടെ എന്തും പോകുമെന്ന് ആരാധകര്‍ | Malavika C Menon Looks Eternal In Her Latest Photoshoot - Filmibeat Malayalam
/photos/feature/malavika-c-menon-looks-eternal-in-her-latest-photoshoot-fb100775.html#photos-2
മോഡേണ്‍ ലുക്കിലും ട്രെഡിഷണല്‍ ലുക്കിലും ഒരുപോലെ സുന്ദരിയാണ് മാളവിക. ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്.
4/6
മഞ്ഞയണിഞ്ഞ്, സിമ്പിള്‍ ലുക്കില്‍ മാളവിക; ഇവിടെ എന്തും പോകുമെന്ന് ആരാധകര്‍ | Malavika C Menon Looks Eternal In Her Latest Photoshoot - Filmibeat Malayalam
/photos/feature/malavika-c-menon-looks-eternal-in-her-latest-photoshoot-fb100775.html#photos-3
സോഷ്യല്‍ മീഡിയയില്‍ നിന്നും കയ്യടികള്‍ മാത്രമല്ല മാളവികയ്ക്ക് ലഭിക്കാറുള്ളത്. തന്റെ ബോള്‍ഡ് ലുക്കിന്റെ പേരില്‍ വിമര്‍ശനങ്ങളും മാളവിക നേരിട്ടിട്ടുണ്ട്.
5/6
മഞ്ഞയണിഞ്ഞ്, സിമ്പിള്‍ ലുക്കില്‍ മാളവിക; ഇവിടെ എന്തും പോകുമെന്ന് ആരാധകര്‍ | Malavika C Menon Looks Eternal In Her Latest Photoshoot - Filmibeat Malayalam
/photos/feature/malavika-c-menon-looks-eternal-in-her-latest-photoshoot-fb100775.html#photos-4
ഈയ്യടുത്ത് പാപ്പരാസികള്‍ക്കെതിരെ താരം രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. മോശം ആംഗിളുകളിലൂടെ വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കെതിരെയാണ് നടി പ്രതികരിച്ചത്.
6/6
മഞ്ഞയണിഞ്ഞ്, സിമ്പിള്‍ ലുക്കില്‍ മാളവിക; ഇവിടെ എന്തും പോകുമെന്ന് ആരാധകര്‍ | Malavika C Menon Looks Eternal In Her Latest Photoshoot - Filmibeat Malayalam
/photos/feature/malavika-c-menon-looks-eternal-in-her-latest-photoshoot-fb100775.html#photos-5
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചിയാണ് മാളവികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തങ്കമണിയിലും പോയ വര്‍ഷം അഭിനയിച്ചിരുന്നു.