bredcrumb

ഗ്ലാമറസ് ഡാൻസുമായി ദിവ്യ... വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

By Akhil Mohanan
| Published: Wednesday, June 22, 2022, 11:43 [IST]
സൂപ്പർ ഡാൻസും സൂപ്പർ ലുക്കുമായി വന്നിരിക്കുകയാണ് നടി ദിവ്യ പിള്ള. മലയാളത്തിലെ സൂപ്പർ നായികയുടെ ഏറ്റവും പുതിയ സ്റ്റേജ് ഷോ ഡാൻസ് ആണ് ഇപ്പോൾ വൈറൽ. കാണാം കൂടുതൽ വിശേഷങ്ങൾ
ഗ്ലാമറസ് ഡാൻസുമായി ദിവ്യ... വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
1/8

ഡാൻസ് ആണ് ഡാൻസ്... കലക്കൻ സ്റ്റെപ്പും സ്റ്റൈലൻ ലുക്കും, അതാണ് ദിവ്യ പിള്ള. മലയാളികളുടെ പ്രിയപ്പെട്ട താരത്തിന്റെ ഡാൻസ് ഇൻസ്റ്റാഗ്രാമിൽ താരംഗമാവുകയാണ്
ഗ്ലാമറസ് ഡാൻസുമായി ദിവ്യ... വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
2/8

ക്യൂട്ട് നായികയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. കുറച്ചു സിനിമകൾ കൊണ്ട് മലയാളത്തിൽ സജീവമാവാൻ താരത്തിന് സാധിച്ചു
ഗ്ലാമറസ് ഡാൻസുമായി ദിവ്യ... വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
3/8

ഇപ്പോൾ മലയാളത്തിൽ മാത്രം അഭിനയിക്കുന്ന താരം തമിഴിൽ സിനിമകൾ ചെയ്യാൻ പോകുന്നു എന്ന വാർത്തകൾ വന്നിരുന്നു
ഗ്ലാമറസ് ഡാൻസുമായി ദിവ്യ... വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
4/8

നടൻ വിനീത് കുമാർ സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന സിനിമയിലൂടെയാണ് താരം അഭിനത്തിൽ വരുന്നത്. ഫഹദ് ഫാസിൽ ആയിരുന്നു നായകൻ.
ഗ്ലാമറസ് ഡാൻസുമായി ദിവ്യ... വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
5/8

അയാൾ ഞാനല്ല അധികം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ രണ്ടാമത്തെ സിനിമ ഊഴം ആയിരുന്നു. സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു
ഗ്ലാമറസ് ഡാൻസുമായി ദിവ്യ... വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
6/8

ജിത്തു ജോസഫ് സംവിധാനം ചെയ്ത ത്രില്ലർ ആയിരുന്നു ഊഴം. പ്രിത്വിരാജ് നായകനായ സിനിമയിൽ ദിവ്യ നായികയാണ് വന്നത്.
ഗ്ലാമറസ് ഡാൻസുമായി ദിവ്യ... വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
7/8

ഊഴം ഹിറ്റായത്തോടെ മലയാളത്തിൽ ദിവ്യ കൂടുതൽ അറിയപ്പെടാൻ തുടങ്ങി. പിന്നീട് അനവധി അവസരങ്ങൾ താരത്തെ തേടിയെത്തി.
ഗ്ലാമറസ് ഡാൻസുമായി ദിവ്യ... വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
8/8

ബിഗ്ഗ് സ്ക്രീനിനു പുറമെ മിനി സ്‌ക്രീണിലും താരം വന്നിട്ടുണ്ട്. റിയാലിറ്റി ഷോകളിൽ ഗസ്റ്റ് ആയും ഉപ്പും മുളകും പരിപാടിയിലും ജാൻസി എന്ന കഥാപാത്രമായും വന്നിട്ടുണ്ട്
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+