bredcrumb

ഹോട്ട് ആന്റ് ബോൾഡ്... ഗ്ലാമറിന് നൂറ് മാർക്ക്; സന്തോഷം മാത്രമാണ് വേണ്ടതെന്ന് അമാൽഡ

By Akhil Mohanan
| Published: Friday, June 10, 2022, 23:22 [IST]
മോളിവുഡിലും ഹോളിവുഡ് സ്റ്റൈൽ.... നടി അമാൽഡ ലിസ്സിന്റെ പുതിയ ലുക്കാണ് ഇപ്പോൾ തരംഗം. കാണാം കൂടുതൽ
ഹോട്ട് ആന്റ് ബോൾഡ്... ഗ്ലാമറിന് നൂറ് മാർക്ക്; സന്തോഷം മാത്രമാണ് വേണ്ടതെന്ന് അമാൽഡ
1/8

മലയാളത്തിലെ സൂപ്പർ മോഡൽ അമാൽഡയുടെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്.
ഹോട്ട് ആന്റ് ബോൾഡ്... ഗ്ലാമറിന് നൂറ് മാർക്ക്; സന്തോഷം മാത്രമാണ് വേണ്ടതെന്ന് അമാൽഡ
2/8

മഞ്ഞ ടിഷർട്ടിൽ ഗ്ലാമർ ലുക്കിലാണ് താരം വന്നിരിക്കുന്നത്. ഒഴിവു സമയങ്ങൾ ആഘോഷിക്കുകയാണോ എന്നാണ് ആരാധകരുടെ ചോദ്യങ്ങൾ
ഹോട്ട് ആന്റ് ബോൾഡ്... ഗ്ലാമറിന് നൂറ് മാർക്ക്; സന്തോഷം മാത്രമാണ് വേണ്ടതെന്ന് അമാൽഡ
3/8

ഇത് ഹോട്ട് അല്ല, അതുക്കും മേലെ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ വൈറലാണ്.
ഹോട്ട് ആന്റ് ബോൾഡ്... ഗ്ലാമറിന് നൂറ് മാർക്ക്; സന്തോഷം മാത്രമാണ് വേണ്ടതെന്ന് അമാൽഡ
4/8

5/8

മലയാളത്തിലെ സൂപ്പർ താരവും മോഡലുമാണ് നടി. കുറച്ചു സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റെ സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്
ഹോട്ട് ആന്റ് ബോൾഡ്... ഗ്ലാമറിന് നൂറ് മാർക്ക്; സന്തോഷം മാത്രമാണ് വേണ്ടതെന്ന് അമാൽഡ
6/8

കമ്മട്ടിപ്പാടം സിനിമയിലൂടെയാണ് മലയാളികൾക്ക് താരത്തെ സുപരിചിതം. അതിനു പുറമെ 9, സി യു സൂൺ, അണ്ടർ വേൾഡ് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഹോട്ട് ആന്റ് ബോൾഡ്... ഗ്ലാമറിന് നൂറ് മാർക്ക്; സന്തോഷം മാത്രമാണ് വേണ്ടതെന്ന് അമാൽഡ
7/8

തനിക്ക് ചേരുന്ന വേഷങ്ങൾ മാത്രമേ താരം ചെയ്യാറുള്ളു. അതിനാൽ തന്നെ ഒരുപാട് സിനിമകൾ തന്റെ ലിസ്റ്റിൽ ഉണ്ടാവാറില്ല.
ഹോട്ട് ആന്റ് ബോൾഡ്... ഗ്ലാമറിന് നൂറ് മാർക്ക്; സന്തോഷം മാത്രമാണ് വേണ്ടതെന്ന് അമാൽഡ
8/8

മോഡലിംഗ് രംഗത്ത് സജീവമാണ് താരം. അനവധി ഇന്റർനാഷണൽ ബ്രാണ്ടുകൾക്ക് താരം മോഡൽ ആയിട്ടുണ്ട്. താരം ഒരു ഭാരതനാട്യം ആർടിസ്റ്റ് കൂടെയാണ്. കമ്മട്ടിപ്പാടം ചെയ്യുന്നതിന് മുൻപ് അനവധി അവസരങ്ങൾ വന്നിരുന്നു. മികച്ച ഒരു തുടക്കത്തിനായി കാത്തിരുന്നതിനു ശേഷമാണ് താരം സിനിനയിലേക്ക് വന്നത്
X