By
Abin M P
| Published: Friday, January 17, 2025, 23:10 [IST]
മലയാളികള്‍ക്ക് സുപരിചിതയാണ് പ്രയാഗ മാര്‍ട്ടിന്‍. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച പ്രയാഗ പിന്നീട് മലയാളത്തിലേക്ക് നായികയായി എത്തുകയായിരുന്നു. മലയാളത്തില്‍ നിരവധി ഹിറ്റുകളില്‍ നായികയായും സഹനടിയായും അഭിനയിച്ച് കയ്യടി നേടാറുണ്ട്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത പ്രയാഗ വീണ്ടും സജീവമായി മാറുകയാണ്.
തന്റെ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറാറുണ്ട് പ്രയാഗ മാര്‍ട്ടിന്‍. ഇപ്പോഴിതാ പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോഷൂട്ടും വൈറലായി മാറിയിരിക്കുകയാണ്.
1/6
ആ പഴയ ലുക്ക് തിരിച്ചു പിടിച്ചു; പ്രയാഗ മാര്‍ട്ടിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് | Prayaga Martin Shine In Her Latest Photoshoot - Filmibeat Malayalam
/photos/feature/prayaga-martin-shine-in-her-latest-photoshoot-fb99919.html
സാരിയണിഞ്ഞാണ് താരം ഫോട്ടോഷൂട്ടിലെത്തിയിരിക്കുന്നത്.ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
2/6
ആ പഴയ ലുക്ക് തിരിച്ചു പിടിച്ചു; പ്രയാഗ മാര്‍ട്ടിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് | Prayaga Martin Shine In Her Latest Photoshoot - Filmibeat Malayalam
/photos/feature/prayaga-martin-shine-in-her-latest-photoshoot-fb99919.html#photos-1
നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആ പഴയ ലുക്ക് തിരിച്ചു പിടിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
3/6
ആ പഴയ ലുക്ക് തിരിച്ചു പിടിച്ചു; പ്രയാഗ മാര്‍ട്ടിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് | Prayaga Martin Shine In Her Latest Photoshoot - Filmibeat Malayalam
/photos/feature/prayaga-martin-shine-in-her-latest-photoshoot-fb99919.html#photos-2
നേരത്തെ തന്റെ മുടിയിലും വസ്ത്രത്തിലുമെല്ലാം പരീക്ഷണങ്ങള്‍ നടത്തിയിരുന്നു പ്രയാഗ. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസവും താരം നേരിട്ടിരുന്നു.
4/6
ആ പഴയ ലുക്ക് തിരിച്ചു പിടിച്ചു; പ്രയാഗ മാര്‍ട്ടിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് | Prayaga Martin Shine In Her Latest Photoshoot - Filmibeat Malayalam
/photos/feature/prayaga-martin-shine-in-her-latest-photoshoot-fb99919.html#photos-3
വിവാദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് പ്രയാഗയ്ക്ക്. ഈയ്യടുത്ത് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രയാഗയുടെ പേര് ഉയര്‍ന്നു വന്നിരുന്നു.
5/6
ആ പഴയ ലുക്ക് തിരിച്ചു പിടിച്ചു; പ്രയാഗ മാര്‍ട്ടിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് | Prayaga Martin Shine In Her Latest Photoshoot - Filmibeat Malayalam
/photos/feature/prayaga-martin-shine-in-her-latest-photoshoot-fb99919.html#photos-4
എന്നാല്‍ തനിക്ക് കേസുമായി ബന്ധമില്ലെന്ന് പ്രയാഗ പ്രതികരിച്ചു. തെറ്റായ വാര്‍ത്തയാണെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു.
6/6
ആ പഴയ ലുക്ക് തിരിച്ചു പിടിച്ചു; പ്രയാഗ മാര്‍ട്ടിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് | Prayaga Martin Shine In Her Latest Photoshoot - Filmibeat Malayalam
/photos/feature/prayaga-martin-shine-in-her-latest-photoshoot-fb99919.html#photos-5
സിനിമകളില്‍ മാത്രമല്ല സീരീസുകളിലും പ്രയാഗ അഭിനയിച്ചിട്ടുണ്ട്. ഇടവേളയ്ക്ക് അഭിനയത്തില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് പ്രയാഗ.