bredcrumb

ഇതാണ് കാരണം, തന്റെ ഫിറ്റ്നെസ്സ് പ്രചോദനം ഇവരാണ്... രഹസ്യം വെളിപ്പെടുത്തി റിമി ടോമി

By Akhil Mohanan
| Published: Wednesday, July 6, 2022, 16:22 [IST]
ഫിറ്റായിരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് താരങ്ങൾ എല്ലാം. മണിക്കൂറുകൾ ജിമ്മിൽ വർക്ഔട്ട് ചെയുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. എന്നാൽ ഇപ്പോൾ തരംഗം റിമി ടോമിയാണ്. കാണാം എന്താണ് കാണാമെന്ന്
ഇതാണ് കാരണം, തന്റെ ഫിറ്റ്നെസ്സ് പ്രചോദനം ഇവരാണ്... രഹസ്യം വെളിപ്പെടുത്തി റിമി ടോമി
1/8

റിമിയുടെ ജിം ഇൻസ്പിറേഷൻ എന്താണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് ഇപ്പോൾ വൈറൽ
ഇതാണ് കാരണം, തന്റെ ഫിറ്റ്നെസ്സ് പ്രചോദനം ഇവരാണ്... രഹസ്യം വെളിപ്പെടുത്തി റിമി ടോമി
2/8

ഫിറ്റ്നസ് സീസണൽ ഹോബിയല്ല. അതൊരു ലൈഫ്സ്റ്റൈൽ ആണെന്ന് മനസിലാക്കി കൊടുത്ത ഹർഷയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്
ഇതാണ് കാരണം, തന്റെ ഫിറ്റ്നെസ്സ് പ്രചോദനം ഇവരാണ്... രഹസ്യം വെളിപ്പെടുത്തി റിമി ടോമി
3/8

ജിം ട്രെയിനർ ഹർഷ സൊല്ലെങ്കിയാണ് തന്റെ പ്രചോദനം എന്നാണ് റിമി പറയുന്നത്. പോസ്റ്റിന്റെ ക്യാപ്ഷൻ ആണ് ആകർഷിക്കുന്നത്
ഇതാണ് കാരണം, തന്റെ ഫിറ്റ്നെസ്സ് പ്രചോദനം ഇവരാണ്... രഹസ്യം വെളിപ്പെടുത്തി റിമി ടോമി
4/8

രണ്ടുപേരും ഒരുമിച്ചുള്ള ചിത്രം താരം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഹർഷ സോളങ്കി ഒരു ഫിറ്റ്നസ് ട്രെയിനർ ആണ്
ഇതാണ് കാരണം, തന്റെ ഫിറ്റ്നെസ്സ് പ്രചോദനം ഇവരാണ്... രഹസ്യം വെളിപ്പെടുത്തി റിമി ടോമി
5/8

ശരീര ഭാരം കുറച്ചു മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു റിമി. അതിനു ശേഷം തന്റെ ജിം ചിത്രങ്ങളും വീഡിയോകളും താരം ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്
ഇതാണ് കാരണം, തന്റെ ഫിറ്റ്നെസ്സ് പ്രചോദനം ഇവരാണ്... രഹസ്യം വെളിപ്പെടുത്തി റിമി ടോമി
6/8

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. ഗായിക, അവതരിക, നടി എന്നിങ്ങനെ എല്ലാ മേഖലകളിലും താരം സജീവമാണ്.
ഇതാണ് കാരണം, തന്റെ ഫിറ്റ്നെസ്സ് പ്രചോദനം ഇവരാണ്... രഹസ്യം വെളിപ്പെടുത്തി റിമി ടോമി
7/8

അനവധി സിനിമകളിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ച താരം ചില മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിങ്കൾ  മുതൽ വെള്ളി വരെ സിനിമയിൽ നായിക റിമിയായിരുന്നു
ഇതാണ് കാരണം, തന്റെ ഫിറ്റ്നെസ്സ് പ്രചോദനം ഇവരാണ്... രഹസ്യം വെളിപ്പെടുത്തി റിമി ടോമി
8/8

അനവധി ടീവി ഷോകളുടെ അവതരിക റിമിയാണ്. സിംപിൾ ആയുള്ള അവതരണമാണ് താരത്തെ ആരാധാകരിലേക്ക് അടുപ്പിച്ചത്

X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+