By
Abin M P
| Published: Thursday, January 2, 2025, 21:36 [IST]
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രിന്ദ. നായികയായും സഹനടിയായുമെല്ലാം ശ്രിന്ദ കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രിന്ദ. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ശ്രിന്ദ.
കിടിലന്‍ ലുക്കിലാണ് ശ്രിന്ദ എത്തിയിരിക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ലുക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. ഇതൊക്കെ ഇത്രയേ ഉള്ളൂ ചേച്ചി എന്നാണ് ശ്രിന്ദയുടെ ചിത്രം കണ്ട ആരാധകര്‍ പറയുന്നത്. ബോഗെയ്ന്‍വില്ലയിലെ ശ്രിന്ദയുടെ ഡയലോഗാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
1/5
ഇതൊക്കെ ഇത്രയേയുള്ളൂ ചേച്ചി..; ഗ്ലാമറസ് ലുക്കില്‍ ശ്രിന്ദ | Srinda Shine In This Glamorous Avatar - Filmibeat Malayalam
/photos/feature/srinda-shine-in-this-glamorous-avatar-fb99443.html
2010ലാണ് ശ്രിന്ദ സിനിമയിലെത്തുന്നത്. ഫോര്‍ ഫ്രണ്ട്‌സ് ആയിരുന്നു ആദ്യ സിനിമ.
2/5
ഇതൊക്കെ ഇത്രയേയുള്ളൂ ചേച്ചി..; ഗ്ലാമറസ് ലുക്കില്‍ ശ്രിന്ദ | Srinda Shine In This Glamorous Avatar - Filmibeat Malayalam
/photos/feature/srinda-shine-in-this-glamorous-avatar-fb99443.html#photos-1
പിന്നീട് 22 ഫീമെയില്‍ കോട്ടയത്തിലൂടെയാണ് കയ്യടി നേടുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു.
3/5
ഇതൊക്കെ ഇത്രയേയുള്ളൂ ചേച്ചി..; ഗ്ലാമറസ് ലുക്കില്‍ ശ്രിന്ദ | Srinda Shine In This Glamorous Avatar - Filmibeat Malayalam
/photos/feature/srinda-shine-in-this-glamorous-avatar-fb99443.html#photos-2
1983 വേഷം കയ്യടി നേടിയിരുന്നു. കോമഡി ചെയ്യാനുള്ള ശ്രിന്ദയുടെ മിടുക്കാണ് ഈ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്.
4/5
ഇതൊക്കെ ഇത്രയേയുള്ളൂ ചേച്ചി..; ഗ്ലാമറസ് ലുക്കില്‍ ശ്രിന്ദ | Srinda Shine In This Glamorous Avatar - Filmibeat Malayalam
/photos/feature/srinda-shine-in-this-glamorous-avatar-fb99443.html#photos-3
ആട്, മംഗ്ലീഷ്, ടമാര്‍ പഠാര്‍, കുഞ്ഞിരാമായണം, റാണി പദ്മിനി, പറവ, ഷെര്‍ലോക് ടോംസ്, ഇരട്ട, ഭീഷ്മ പര്‍വ്വം, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
5/5
ഇതൊക്കെ ഇത്രയേയുള്ളൂ ചേച്ചി..; ഗ്ലാമറസ് ലുക്കില്‍ ശ്രിന്ദ | Srinda Shine In This Glamorous Avatar - Filmibeat Malayalam
/photos/feature/srinda-shine-in-this-glamorous-avatar-fb99443.html#photos-4
ബൊഗെയ്ന്‍വില്ലയാണ് ശ്രിന്ദയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അഭിനയത്തിന് പുറമെ ഡബ്ബിംഗിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.