By
Abin M P
| Published: Tuesday, January 21, 2025, 22:05 [IST]
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വിന്ദുജ വിക്രമന്‍. മലയാളത്തില്‍ മാത്രല്ല തമിഴിലും വിന്ദുജ സീരിയല്‍ ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലൂടെയാണ് മലയാളത്തില്‍ വിന്ദുജ താരമാകുന്നത്. മേഘ്‌ന വിന്‍സെന്റ് പരമ്പരയില്‍ നിന്നും പിന്മാറിയപ്പോള്‍ പകരമെത്തിയതായിരുന്നു വിന്ദുജ.
മറ്റ് ചാനലുകളിലെ പരമ്പരകളിലും വിന്ദുജ അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമ, സൂര്യ, അമൃത ടിവി തുടങ്ങിയ ചാനലുകളിലും സീരിയലുകള്‍ ചെയ്തിട്ടുണ്ട് വിന്ദുജ. അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമാണ് വിന്ദുജ. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് താരം.
1/5
ഹോട്ട് ഹോട്ട് റെഡ് ഹോട്ട്! കിടിലന്‍ ലുക്കില്‍ ചന്ദനമഴ നായിക | Vindhuja Vikarman Looks Hot Inthis Red Gwon Wearing Photoshoot - Filmibeat Malayalam
/photos/feature/vindhuja-vikarman-looks-hot-inthis-red-gwon-wearing-photoshoot-fb100030.html
ഇപ്പോഴിതാ വിന്ദുജയുടെ പുത്തന്‍ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറിയിട്ടുണ്ട്. ചുവന്ന ഗൗണ്‍ അണിഞ്ഞാണ് വിന്ദുജ എത്തുന്നത്.
2/5
ഹോട്ട് ഹോട്ട് റെഡ് ഹോട്ട്! കിടിലന്‍ ലുക്കില്‍ ചന്ദനമഴ നായിക | Vindhuja Vikarman Looks Hot Inthis Red Gwon Wearing Photoshoot - Filmibeat Malayalam
/photos/feature/vindhuja-vikarman-looks-hot-inthis-red-gwon-wearing-photoshoot-fb100030.html#photos-1
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
3/5
ഹോട്ട് ഹോട്ട് റെഡ് ഹോട്ട്! കിടിലന്‍ ലുക്കില്‍ ചന്ദനമഴ നായിക | Vindhuja Vikarman Looks Hot Inthis Red Gwon Wearing Photoshoot - Filmibeat Malayalam
/photos/feature/vindhuja-vikarman-looks-hot-inthis-red-gwon-wearing-photoshoot-fb100030.html#photos-2
നേരത്തെ തനിക്ക് നേരിടേണ്ടി വരുന്നു മോശം കമന്റുകളെക്കുറിച്ച് വിന്ദുജ തുറന്ന് പറഞ്ഞിരുന്നു.
4/5
ഹോട്ട് ഹോട്ട് റെഡ് ഹോട്ട്! കിടിലന്‍ ലുക്കില്‍ ചന്ദനമഴ നായിക | Vindhuja Vikarman Looks Hot Inthis Red Gwon Wearing Photoshoot - Filmibeat Malayalam
/photos/feature/vindhuja-vikarman-looks-hot-inthis-red-gwon-wearing-photoshoot-fb100030.html#photos-3
ഒരു ദിവസം എത്രയാ റേറ്റ്, കിട്ടുമോ? അത് കൊള്ളാമല്ലോ ഇത് കൊള്ളാമല്ലോ എന്നൊക്കെ കമന്റിടുന്നവരുണ്ടെന്നാണ് വിന്ദുജ പറഞ്ഞത്.
5/5
ഹോട്ട് ഹോട്ട് റെഡ് ഹോട്ട്! കിടിലന്‍ ലുക്കില്‍ ചന്ദനമഴ നായിക | Vindhuja Vikarman Looks Hot Inthis Red Gwon Wearing Photoshoot - Filmibeat Malayalam
/photos/feature/vindhuja-vikarman-looks-hot-inthis-red-gwon-wearing-photoshoot-fb100030.html#photos-4
ഞാന്‍ ക്യാമറയ്ക്ക് മുന്നിലാണ് കാണിക്കുന്നത്. കാണിച്ചാലും ഇല്ലെങ്കിലും ഞാനതില്‍ കംഫര്‍ട്ട് ആയതിനാലാണ് ധരിക്കുന്നതെന്നാണ് അവര്‍ക്ക് വിന്ദുജ നല്‍കിയ മറുപടി.