ഈ കോളേജുകളിൽ ആണെങ്കിൽ ഒന്ന് പഠിക്കാം... മോളിവുഡിലെ മികച്ച ക്യാംപസ് ചിത്രങ്ങളും അത് ഷൂട്ട് ചെയ്ത കോളേജും നോക്കാം

  അനവധി ജോണറുകൽ ഇറങ്ങുന്ന മലയാളത്തിൽ വർഷത്തിൽ ഒരു ക്യാമ്പസ്‌ സിനിമകൾ എങ്കിലും റിലീസ് ചെയ്യാറുണ്ട്. ഇത് വരെ ഇറങ്ങിയ ക്യാമ്പസ്‌ ചിത്രങ്ങൾ നോക്കിയാൽ അവയിൽ ജയപരാജയങ്ങളുടെ കണക്ക് തുല്യമായിരിക്കും. കാഴ്ചക്കരേ തങ്ങളുടെ കോളേജ് കാലഘട്ടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയ ഒരുപ്പാട് ഹിറ്റുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.
  By Akhil Mohanan
  | Published: Sunday, September 18, 2022, 20:08 [IST]
  ഈ കോളേജുകളിൽ ആണെങ്കിൽ ഒന്ന് പഠിക്കാം... മോളിവുഡിലെ മികച്ച ക്യാംപസ് ചിത്രങ്ങളും അത് ഷൂട്ട് ചെയ്ത കോളേജും നോക്കാം
  1/6
  പല ക്യാമ്പസ് ചിത്രങ്ങൾ കാണുമ്പോഴും നമുക്ക് തോന്നാറുണ്ട് ഈ കോളേജിൽ ആണെങ്കിൽ അവിടെ ഒന്ന് പഠിക്കാമായിരുന്നു എന്നു. പലപ്പോഴും സിനിമയുടെ കഥയെക്കാളും നമ്മളെ ആകർഷിച്ചത് കഥ പറഞ്ഞ കോളേജ് പശ്ചാത്തലം ആയിരിക്കും. അത്തരത്തിൽ ആരാധകരെ ആകർഷിച്ച കോളേജ് ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.  മലയാളത്തിലെ മികച്ച ചില ക്യാമ്പസ്‌ സിനിമകളും അതു ഷൂട്ട്‌ ചെയ്ത കോളേജുകളും ഏതൊക്കെയെന്നു നോക്കാം.
  പല ക്യാമ്പസ് ചിത്രങ്ങൾ കാണുമ്പോഴും നമുക്ക് തോന്നാറുണ്ട് ഈ കോളേജിൽ ആണെങ്കിൽ അവിടെ ഒന്ന്...
  Courtesy: Filmibeat Gallery
  ഈ കോളേജുകളിൽ ആണെങ്കിൽ ഒന്ന് പഠിക്കാം... മോളിവുഡിലെ മികച്ച ക്യാംപസ് ചിത്രങ്ങളും അത് ഷൂട്ട് ചെയ്ത കോളേജും നോക്കാം
  2/6
  മലയാളത്തിലെ യുവാക്കളെ വലിയ രീതിയിൽ സ്വാധീനിച്ച സിനിമയായിരുന്നു പ്രേമം. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമ ഇപ്പോഴും മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഉള്ള ചിത്രമാണ്. സിനിമയിൽ നിവിന്റെ ജോർജ്ജ് എന്ന കഥാപാത്രവും സായി പല്ലവി ചെയ്ത് മലർ ടീച്ചറും ഒരുമിച്ച് വന്ന ക്യാമ്പസ്‌ ആരാധകരെ ആകർഷിച്ചിരുന്നു. പ്രണയം വാരി വിതറിയ ആ ക്യാമ്പസ്‌ ആലുവ യുസി കോളേജ് ആണ്. ആലുവക്കാർ ഇന്നും അഭിമാനത്തോടെ കാണുന്ന കോളേജ് ആണിത്.
  മലയാളത്തിലെ യുവാക്കളെ വലിയ രീതിയിൽ സ്വാധീനിച്ച സിനിമയായിരുന്നു പ്രേമം. അൽഫോൻസ് പുത്രൻ...
  Courtesy: Filmibeat Gallery
  ഈ കോളേജുകളിൽ ആണെങ്കിൽ ഒന്ന് പഠിക്കാം... മോളിവുഡിലെ മികച്ച ക്യാംപസ് ചിത്രങ്ങളും അത് ഷൂട്ട് ചെയ്ത കോളേജും നോക്കാം
  3/6
  തോന്നൂറുകളിൽ ക്യാമ്പസ്‌ തരംഗം സൃഷ്ട്ടിച്ച സിനിമയായിരുന്നു നിറം. അന്നത്തെ ഹിറ്റ് ജോഡി ആയിരുന്ന കുഞ്ചാക്കോ ബോബൻ-ശാലിനി കൂട്ടുകെട്ടിനെ വച്ചു കമൽ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത് സൂപ്പർ ഹിറ്റായിരുന്നു. സിനിമയിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്. സിനിമയിലെ മനോഹരമായ ക്യാമ്പസ്‌ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ആണ്.
  തോന്നൂറുകളിൽ ക്യാമ്പസ്‌ തരംഗം സൃഷ്ട്ടിച്ച സിനിമയായിരുന്നു നിറം. അന്നത്തെ ഹിറ്റ് ജോഡി...
  Courtesy: Filmibeat Gallery
  ഈ കോളേജുകളിൽ ആണെങ്കിൽ ഒന്ന് പഠിക്കാം... മോളിവുഡിലെ മികച്ച ക്യാംപസ് ചിത്രങ്ങളും അത് ഷൂട്ട് ചെയ്ത കോളേജും നോക്കാം
  4/6
  മലയാളികളെ ഒരു ക്യാമ്പസ്സിലേക്ക് വന്നു പഠിക്കാൻ പ്രേരിപ്പിച്ച സിനിമയായിരുന്നു ക്ലാസ്സ്‌മേറ്റ്സ്. മലയാളത്തിലെ ഓൾടൈം ഹിറ്റ സിനിമ അനവധി താരങ്ങളെ വച്ചു ലാൽ ജോസ് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു. സിനിമയുടെ ഷൂട്ടിങ് കോട്ടയം സിഎംഎസ് കോളേജിൽ വച്ചായിരുന്നു. സിനിമയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ എല്ലാം ഇവിടെ നിന്നാണ്‌ ഷൂട്ട് ചെയ്തിരുന്നത്.
  മലയാളികളെ ഒരു ക്യാമ്പസ്സിലേക്ക് വന്നു പഠിക്കാൻ പ്രേരിപ്പിച്ച സിനിമയായിരുന്നു...
  Courtesy: Filmibeat Gallery
  ഈ കോളേജുകളിൽ ആണെങ്കിൽ ഒന്ന് പഠിക്കാം... മോളിവുഡിലെ മികച്ച ക്യാംപസ് ചിത്രങ്ങളും അത് ഷൂട്ട് ചെയ്ത കോളേജും നോക്കാം
  5/6
  പ്രിഥ്വിരാജ് തകർപ്പൻ പ്രകടനം നടത്തിയ സിനിമയായിരുന്നു ചോക്ലേറ്റ്. ക്യാമ്പസ്‌ പ്രണയവും താമശയും എല്ലാം പറഞ്ഞ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഷാഫി സംവിധാനം ചെയ്ത ചിത്രം ഷൂട്ട്‌ ചെയ്തത് തേവര എസ് എച്ച് കോളേജിൽ വച്ചായിരുന്നു. അനവധി മലയാളം സിനിമകൾ ഇവിടെ വച്ചു ഷൂട്ട്‌ ചെയ്തിട്ടുണ്ട്.
  പ്രിഥ്വിരാജ് തകർപ്പൻ പ്രകടനം നടത്തിയ സിനിമയായിരുന്നു ചോക്ലേറ്റ്. ക്യാമ്പസ്‌ പ്രണയവും...
  Courtesy: Filmibeat Gallery
  ഈ കോളേജുകളിൽ ആണെങ്കിൽ ഒന്ന് പഠിക്കാം... മോളിവുഡിലെ മികച്ച ക്യാംപസ് ചിത്രങ്ങളും അത് ഷൂട്ട് ചെയ്ത കോളേജും നോക്കാം
  6/6
  ഇടത്-വലത് രാഷ്ട്രീയ കഥപറഞ്ഞ സിനിമയായിരുന്നു 2017ൽ പുറത്തിറങ്ങിയ ഒരു മെക്സിക്കൻ അപാരത. ടോവിനോ, രൂപേഷ് പീതംബരൻ തുടങ്ങിയവർ അഭിനയിച്ച സിനിമ വലിയ രീതിയിൽ ഹിറ്റായില്ല. യുവാക്കളെ തിയ്യേറ്ററിലേക്ക് ആകർഷിച്ച സിനിമ ഷൂട്ട് ചെയ്തത് എറണാകുളം മഹാരാജസ് കോളേജിൽ വച്ചാണ്. ചരിത്ര പാരമ്പര്യം ഉള്ള ക്യാമ്പസ്‌ ആണിത്.
  ഇടത്-വലത് രാഷ്ട്രീയ കഥപറഞ്ഞ സിനിമയായിരുന്നു 2017ൽ പുറത്തിറങ്ങിയ ഒരു മെക്സിക്കൻ അപാരത. ടോവിനോ,...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X