bredcrumb

മിനി സ്ക്രീൻ സുന്ദരി തന്നെയാണോ ഇത്?? ആരാധകരെ ഞെട്ടിച്ചു കുടുംബവിളക്ക് താരം അശ്വതി

By Akhil Mohanan
| Published: Saturday, July 30, 2022, 14:28 [IST]
മലയാള സിനിമയോളം ഇല്ലെങ്കിലും മലയാളം സീരിയൽ രംഗത്തും അനവധി താരങ്ങൾ ഉണ്ട്. മിനി സ്ക്രീനിലെ മിന്നും താരങ്ങൾ ടെലിവിഷന് പുറത്തു സോഷ്യൽ മീഡിയയിൽ അനവധി ആരാധകരുള്ള തരങ്ങളാണ്. ലക്ഷകണക്കിന് ആരാധകരുള്ള മലയാളത്തിലെ ഒരു യുവനായികയാണ് അശ്വതി.
മിനി സ്ക്രീൻ സുന്ദരി തന്നെയാണോ ഇത്?? ആരാധകരെ ഞെട്ടിച്ചു കുടുംബവിളക്ക് താരം അശ്വതി
1/8

സിനിമ നായികമാരെ വെല്ലുന്ന മേക്ക്ഓവറിലാണ് നടി അശ്വതി വന്നിരിക്കുന്നത്.  നടിയുടെ പുതിയ ഗ്ലാമറസ് ലുക്കിന് ആരാധകരുടെ പൂർണ സപ്പോർട്ടും ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിന് നിറയെ ലൈക്കും കമന്റും കൊണ്ട് നിറയുകയാണ്.
മിനി സ്ക്രീൻ സുന്ദരി തന്നെയാണോ ഇത്?? ആരാധകരെ ഞെട്ടിച്ചു കുടുംബവിളക്ക് താരം അശ്വതി
2/8

മനസ്സിനക്കരെ എന്ന സീരിയലിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. അനവധി സീരിയലുകളിൽ താരം ഇപ്പോൾ അഭിനയ്ക്കുന്നുണ്ട്. മലയാളത്തിനു പുറമെ അന്യ ഭാഷകളിലും അഭിനയിക്കുന്നുണ്ട്.
മിനി സ്ക്രീൻ സുന്ദരി തന്നെയാണോ ഇത്?? ആരാധകരെ ഞെട്ടിച്ചു കുടുംബവിളക്ക് താരം അശ്വതി
3/8

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ മനസ്സിനക്കരെയിൽ അഞ്ജലി അഭിജിത് എന്ന കഥാപാത്രമായിരുന്നു അശ്വതി ചെയ്തിരുന്നത്. കുടുംബവിളക്ക് സീരിയലിലും നടി അഭിനയിക്കുന്നുണ്ട്.
മിനി സ്ക്രീൻ സുന്ദരി തന്നെയാണോ ഇത്?? ആരാധകരെ ഞെട്ടിച്ചു കുടുംബവിളക്ക് താരം അശ്വതി
4/8

മോഡലിംഗ് ആയിരുന്നു ആദ്യം. ഫാഷൻ ലോകത്തുനിന്നാണ് നടി സീരിയലിലേക്ക് വരുന്നത്. അഭിനയ രംഗത്ത് വന്നിട്ടും താരം മോഡലിംഗ് ഉപേക്ഷിച്ചിരുന്നില്ല. അനവധി ഫോട്ടോഷോട്ട് താരം ചെയ്യാറുണ്ട്.
മിനി സ്ക്രീൻ സുന്ദരി തന്നെയാണോ ഇത്?? ആരാധകരെ ഞെട്ടിച്ചു കുടുംബവിളക്ക് താരം അശ്വതി
5/8

സോഷ്യൽ പ്ലാറ്റ്ഫോർമുകളിൽ സജീവമാണ് നടി. അഭിനയതോടൊപ്പം നൃത്തത്തിലും താല്പര്യമുള്ളയാണ് താരം. നടിയുടെ ഡാൻസ് വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ വളരെ പെട്ടന് ആരാധകർ ഏറ്റെടുക്കാറുണ്ട്.
മിനി സ്ക്രീൻ സുന്ദരി തന്നെയാണോ ഇത്?? ആരാധകരെ ഞെട്ടിച്ചു കുടുംബവിളക്ക് താരം അശ്വതി
6/8

തന്റെ വിശേഷങ്ങൾ ആരാധകർക്കായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട് താരം. ഇൻസ്റ്റാഗ്രാമിൽ സജീവമാണ് താരം. നടിയുടെ ഇൻസ്റ്റാ റിൽസിനു അനവധി ഫാൻസ്‌ ഉണ്ട്.
മിനി സ്ക്രീൻ സുന്ദരി തന്നെയാണോ ഇത്?? ആരാധകരെ ഞെട്ടിച്ചു കുടുംബവിളക്ക് താരം അശ്വതി
7/8

സീരിയൽ രംഗത്തുള്ളവരും ഇപ്പോൾ അന്യ ഭാഷ സീരിയലുകളിൽ അഭിനയിക്കാറുണ്ട്. നടിമാരാണ് പ്രത്യേകിച്ചും ഇത്തരത്തിൽ അഭിനയിക്കുന്നത്. അശ്വതിയും ഇതുപോലെ അഭിനയിക്കുന്നുണ്ട്.
മിനി സ്ക്രീൻ സുന്ദരി തന്നെയാണോ ഇത്?? ആരാധകരെ ഞെട്ടിച്ചു കുടുംബവിളക്ക് താരം അശ്വതി
8/8

തെലുങ്കിൽ പല സീരിയലുകളിലും നടി അഭിനയിക്കുന്നുണ്ട്. സീരിയലിലും നിന്നും സിനിമയിലേക്ക് അനവധി പേരാണ് വരുന്നത്. അശ്വതിയുടെ സിനിമ പ്രവേശനത്തിന് ആരാധകർ കാത്തിരിക്കുകയാണ്.
X