മലയാളത്തിലെ കൊമേർഷ്യൽ സിനിമകളിൽ പൊതുവെ നഗ്നരായോ അർധ നഗ്നരായോ താരങ്ങൾ പ്രത്യക്ഷപ്പെടുന്ന പതിവ് ഇല്ല. എന്നാൽ ചില സിനിമകളുടെ പൂർണതയ്ക്ക് ചില കഥാപാത്രങ്ങൾ അങ്ങനെ പ്രത്യക്ഷപ്പെടേണ്ടതായി വരുന്ന അവസരത്തിൽ മലയാള സിനിമ ഒരിക്കലും അതിനോട് മുഖം തിരിച്ചിട്ടില്ല. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ പല താരങ്ങളും കഥാപാത്രത്തോട് ആത്മാർത്ഥത പുലർത്തി അത്തരം രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ മലയാള സിനിമയിൽ നഗ്നരായും അർദ്ധനഗ്നരായും അഭിനയിച്ച താരങ്ങളെയാണ് താഴെ പരിചയപ്പെടുത്തുന്നത്..
1/8
കഥാപാത്രത്തിനായി എന്തും!, മലയാള സിനിമയിൽ നഗ്നരായും അർദ്ധ നഗ്നരായും അഭിനയിച്ച താരങ്ങൾ ഇവരാണ് | List Of Actors Who Acted Naked And Half-naked In Malayalam Movies - Filmibeat Malayalam
/photos/list-of-actors-who-acted-naked-half-naked-in-malayalam-movies-fb83672.html
മോഹൻലാൽ - തന്മാത്ര എന്ന സിനിമയിലാണ് മോഹൻലാൽ നഗ്നനായി ഒരു രംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. മറവി രോഗം ബാധിച്ച കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടിയാണ് നടൻ നഗ്നനായി അഭിനയിച്ചത്.
2/8
കഥാപാത്രത്തിനായി എന്തും!, മലയാള സിനിമയിൽ നഗ്നരായും അർദ്ധ നഗ്നരായും അഭിനയിച്ച താരങ്ങൾ ഇവരാണ് | List Of Actors Who Acted Naked And Half-naked In Malayalam Movies - Filmibeat Malayalam
/photos/list-of-actors-who-acted-naked-half-naked-in-malayalam-movies-fb83672.html#photos-1
കലാഭവൻ മണി - കരുമാടിക്കുട്ടൻ എന്ന ചിത്രത്തിൽ അന്തരിച്ച നടൻ മണിയും നഗ്നനായി അഭിനയിച്ചിട്ടുണ്ട്. മണിയുടെ കഥാപാത്രത്തെ കുറച്ചുപേർ ചേർന്ന് മൃഗീയമായി ആക്രമിക്കുന്ന രംഗത്തിലാണ് നടൻ അങ്ങനെ അഭിനയിച്ചത്.
3/8
കഥാപാത്രത്തിനായി എന്തും!, മലയാള സിനിമയിൽ നഗ്നരായും അർദ്ധ നഗ്നരായും അഭിനയിച്ച താരങ്ങൾ ഇവരാണ് | List Of Actors Who Acted Naked And Half-naked In Malayalam Movies - Filmibeat Malayalam
/photos/list-of-actors-who-acted-naked-half-naked-in-malayalam-movies-fb83672.html#photos-2
സിൽക്ക് സ്മിത - പഴയകാലത്ത് യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട നടിയായ സിൽക്ക് സ്മിത അഥർവ്വം എന്ന സിനിമയിൽ ഒരു രംഗത്തിൽ നഗ്നയായി അഭിനയിച്ചതായാണ് വിവരം.
4/8
കഥാപാത്രത്തിനായി എന്തും!, മലയാള സിനിമയിൽ നഗ്നരായും അർദ്ധ നഗ്നരായും അഭിനയിച്ച താരങ്ങൾ ഇവരാണ് | List Of Actors Who Acted Naked And Half-naked In Malayalam Movies - Filmibeat Malayalam
/photos/list-of-actors-who-acted-naked-half-naked-in-malayalam-movies-fb83672.html#photos-3
ശ്വേതാ മേനോൻ - കളിമണ്ണ് എന്ന ചിത്രത്തിൽ ശ്വേത മേനോൻ അർദ്ധ നഗ്നയായി അഭിനയിച്ചിട്ടുണ്ട്. പ്രസവ രംഗത്തിൽ ആയിരുന്നു ഇത്. ശ്വേതാ മേനോൻ മകൾ സബൈനയ്ക്ക് ജന്മം നൽകിയത് ആണ് സിനിമയ്ക്കായി ചിത്രീകരിച്ചത്.
5/8
കഥാപാത്രത്തിനായി എന്തും!, മലയാള സിനിമയിൽ നഗ്നരായും അർദ്ധ നഗ്നരായും അഭിനയിച്ച താരങ്ങൾ ഇവരാണ് | List Of Actors Who Acted Naked And Half-naked In Malayalam Movies - Filmibeat Malayalam
/photos/list-of-actors-who-acted-naked-half-naked-in-malayalam-movies-fb83672.html#photos-4
കനി കുസൃതി - മികച്ച നടിയ്ക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള കനി കുസൃതി ബിരിയാണി എന്ന ചിത്രത്തിലാണ് നഗ്നയായി അഭിനയിച്ചത്.
6/8
കഥാപാത്രത്തിനായി എന്തും!, മലയാള സിനിമയിൽ നഗ്നരായും അർദ്ധ നഗ്നരായും അഭിനയിച്ച താരങ്ങൾ ഇവരാണ് | List Of Actors Who Acted Naked And Half-naked In Malayalam Movies - Filmibeat Malayalam
/photos/list-of-actors-who-acted-naked-half-naked-in-malayalam-movies-fb83672.html#photos-5
റിയ സെൻ - അന്യഭാഷാ നടിയായ റിയ സെൻ സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന ചിത്രത്തിലാണ് അർദ്ധ നഗ്നയായി അഭിനയിച്ചത്.
7/8
കഥാപാത്രത്തിനായി എന്തും!, മലയാള സിനിമയിൽ നഗ്നരായും അർദ്ധ നഗ്നരായും അഭിനയിച്ച താരങ്ങൾ ഇവരാണ് | List Of Actors Who Acted Naked And Half-naked In Malayalam Movies - Filmibeat Malayalam
/photos/list-of-actors-who-acted-naked-half-naked-in-malayalam-movies-fb83672.html#photos-6
ജയസൂര്യ - അപ്പോത്തിക്കിരി, ഞാൻ മേരിക്കുട്ടി എന്ന സിനിമകളിലാണ് കഥാപാത്രത്തിന്റെ പൂർണതയ്ക്കായി അർദ്ധ നഗ്നനായി ജയസൂര്യ അഭിനയിച്ചത്.
8/8
കഥാപാത്രത്തിനായി എന്തും!, മലയാള സിനിമയിൽ നഗ്നരായും അർദ്ധ നഗ്നരായും അഭിനയിച്ച താരങ്ങൾ ഇവരാണ് | List Of Actors Who Acted Naked And Half-naked In Malayalam Movies - Filmibeat Malayalam
/photos/list-of-actors-who-acted-naked-half-naked-in-malayalam-movies-fb83672.html#photos-7
ടൊവിനോ തോമസ് - താരത്തിന്റെ കരിയറിലെ തന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായ മായനദിയിൽ ആണ് ടൊവിനോ അർദ്ധ നഗ്നനായി അഭിനയിച്ചത്. കുളിമുറിയിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടുന്ന ഒരു രംഗത്തിലാണ് താരം ഇത്തരത്തിൽ അഭിനയിച്ചത്.