ഗീതു മുതൽ ഗൌതമി വരെ... മലയാള സിനിമയിൽ സംവിധാനത്തിൽ തിളങ്ങിയ നടിമാരെ അറിയാം

  സിനിമ മേഖലയിൽ ക്യാമറക്ക് മുന്നിലും പിന്നിലുമായി അനവധി സ്ത്രീ സാന്നിധ്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അത്തരം കാഴ്ച വളരെ കുറവുള്ള ഒരു ഇൻഡസ്ട്രിയാണ് മലയാളം. പ്രത്യേകിച്ചും സംവിധാനത്തിൽ. മറ്റു മേഖലയിൽ സ്ത്രീകൾ ഉണ്ടാകുമ്പോഴും സിനിമയുടെ ക്യാപ്റ്റൻറെ റോളിലേക്ക് വളരെ ചുരുക്കം സ്ത്രീകളെ വരാറുള്ളൂ.
  By Akhil Mohanan
  | Published: Thursday, November 24, 2022, 19:28 [IST]
  ഗീതു മുതൽ ഗൌതമി വരെ... മലയാള സിനിമയിൽ സംവിധാനത്തിൽ തിളങ്ങിയ നടിമാരെ അറിയാം
  1/7
  അഭിനയത്തിൽ തുടങ്ങി സംവിധാനത്തിൽ എത്തി നിൽക്കുന്ന അനവദി താരങ്ങൾ മലയാള സിനിമയിൽ ഉണ്ട്. നായികയിൽ നിന്നും സംവിധാനത്തിലേക്ക് വന്ന താരങ്ങളും മോളിവുഡി ഉണ്ട്. അത്തരത്തിൽ ക്യാമറക്ക് മുന്നിലും പിന്നിലുമായി തിളങ്ങിയ ചില സ്ത്രീ ജനങ്ങളെ അറിയാം.
  അഭിനയത്തിൽ തുടങ്ങി സംവിധാനത്തിൽ എത്തി നിൽക്കുന്ന അനവദി താരങ്ങൾ മലയാള സിനിമയിൽ ഉണ്ട്. നായികയിൽ...
  Courtesy: Filmibeat Gallery
  ഗീതു മുതൽ ഗൌതമി വരെ... മലയാള സിനിമയിൽ സംവിധാനത്തിൽ തിളങ്ങിയ നടിമാരെ അറിയാം
  2/7
  മലയാളത്തിൽ അഭിനയത്തിൽ തുടക്കം കുറിച്ച് സംവിധാനത്തിൽ എത്തി നിൽക്കുന്ന താരമാണ് ഗീതു മോഹൻദാസ്. നടി എന്ന നിലയിൽ ഹിറ്റുകൾ നേടിയ താരത്തിന് സംവിധാനത്തിൽ സൂപ്പർ ഹിറ്റുകൾ ആണുള്ളത്. മലയാള സിനിമയിൽ അഭിനയിച്ചിരുന്ന താരം ഇപ്പോൾ മലയാളത്തിലും ബോളിവുഡിലുമായി അനവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മൂത്തോൻ ഗീതുവിന്റെ മികച്ച വർക്കാണ്.
  മലയാളത്തിൽ അഭിനയത്തിൽ തുടക്കം കുറിച്ച് സംവിധാനത്തിൽ എത്തി നിൽക്കുന്ന താരമാണ് ഗീതു മോഹൻദാസ്....
  Courtesy: Filmibeat Gallery
  ഗീതു മുതൽ ഗൌതമി വരെ... മലയാള സിനിമയിൽ സംവിധാനത്തിൽ തിളങ്ങിയ നടിമാരെ അറിയാം
  3/7
  മലയാളത്തിലെ എവർഗ്രീൻ നായികയാണ് രേവതി. സൗത്തിലും ബോളിവുഡിലും ഒരുപോലെ അഭിനയത്തിൽ സജീവമായ താരം സംവിധായകന്റെ കുപ്പായം പലതവണ അണ്ഞ്ഞിട്ടുണ്ട്. ഹിന്ദിയിൽ രണ്ട് സിനിമകൾ സംവിധാനം ചെയ്ത താരം കേരള കഫേ സിനിമയിൽ മുംബൈ കട്ടിങ് എന്ന സെഗ്മെന്റ് നടിയാണ് ചെയ്തത്.
  മലയാളത്തിലെ എവർഗ്രീൻ നായികയാണ് രേവതി. സൗത്തിലും ബോളിവുഡിലും ഒരുപോലെ അഭിനയത്തിൽ സജീവമായ താരം...
  Courtesy: Filmibeat Gallery
  ഗീതു മുതൽ ഗൌതമി വരെ... മലയാള സിനിമയിൽ സംവിധാനത്തിൽ തിളങ്ങിയ നടിമാരെ അറിയാം
  4/7
  മലയാളത്തിലെ സ്റ്റൈലിഷ് നായികയായിരുന്ന സുഹാസിനി സംവിധായകൻ മണ് രത്നത്തിന്റെ ഭാര്യയാണ്. അഭിനയത്തോടൊപ്പം എഴുത്തിലും നിർമാണത്തിലും സംവിധാനത്തിലുമായി സിനിമയുടെ മറ്റു ഭാഗങ്ങളിൽ സജീവമാണ് സുഹാസിനി. ഇന്ത്യയിലും വിദേശത്തുമായി നിരവധി മേളകളിൽ താരം സംവിധാനം ചെയ്ത സിനിമകൾ കളിച്ചിട്ടുണ്ട്.
  മലയാളത്തിലെ സ്റ്റൈലിഷ് നായികയായിരുന്ന സുഹാസിനി സംവിധായകൻ മണ് രത്നത്തിന്റെ ഭാര്യയാണ്....
  Courtesy: Filmibeat Gallery
  ഗീതു മുതൽ ഗൌതമി വരെ... മലയാള സിനിമയിൽ സംവിധാനത്തിൽ തിളങ്ങിയ നടിമാരെ അറിയാം
  5/7
  ആറ് പതിറ്റാണ്ടോളം മലയാള സിനിമയുടെ കൂടെയുള്ള താരമാണ് ഷീല. മലയാള സിനിമയുടെ ഓരോ വളർച്ചയിലും നായികയായി തിളങ്ങിയ നടി സംവിധാനത്തിലും ഇറങ്ങിയിട്ടുണ്ട്. യക്ഷഗാനം, ശിഖരങ്ങൾ തുടങ്ങിയ സിനിമകളാണ് ഷീല സംവിധാനം ചെയ്തത്.
  ആറ് പതിറ്റാണ്ടോളം മലയാള സിനിമയുടെ കൂടെയുള്ള താരമാണ് ഷീല. മലയാള സിനിമയുടെ ഓരോ വളർച്ചയിലും...
  Courtesy: Filmibeat Gallery
  ഗീതു മുതൽ ഗൌതമി വരെ... മലയാള സിനിമയിൽ സംവിധാനത്തിൽ തിളങ്ങിയ നടിമാരെ അറിയാം
  6/7
  ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിൽ തുടക്കം കുറിച്ച നടിയാണ് ഗൗതമി നായർ. മികച്ച സിനിമകൾ കരിയറിൽ ലഭിച്ച താരം ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്തുന്നു തിരക്കിലാണ്. വൃത്തം എന്ന പേരിൽ അടുത്ത വർഷം ഇറങ്ങാനിരിക്കുന്ന ചിത്രത്തിൽ സണ്ണി വെയിൻ ആണ് നായകൻ. സംവിധായകന്റെ കുപ്പായത്തിൽ ഗൗതമിയുടെ പെർഫോർമൻസ് ചിത്രം കണ്ടുതന്നെ അറിയണം.
  ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിൽ തുടക്കം കുറിച്ച നടിയാണ് ഗൗതമി നായർ. മികച്ച സിനിമകൾ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X