ഉലക നായകൻ മുതൽ ഷെട്ടി ഗ്യാങ്ങ് വരെ... സൌത്തിലെ സൂപ്പർ ആക്ടർ-ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം

  നായകനായി സിനിമയിൽ തന്റെ സ്ഥാനം നേടിയതിന് ശേഷം, സിനിമയുടെ മറ്റു മേഖലകളിലേക്ക് കൂടെ ഇറങ്ങി ചെല്ലുന്ന കാഴ്ച എല്ലാ ഇൻഡസ്ട്രികളിലും കാണാൻ സാധിക്കുന്നതാണ്. നടനിൽ നിന്നും നിർമ്മാതാവ് എന്ന മാറ്റം സ്ഥിരമായി കാണുന്നതാണ്. അനവധി താരങ്ങൾ അത്തരം മാറ്റങ്ങളിൽ ശോഭിക്കാറുമുണ്ട്. എന്നാൽ നടനിൽ നിന്നും സംവിധായകൻ അങ്ങനെ ആല്ല. അതു അധികം കാണാത്ത കാര്യമാണ്.
  By Akhil Mohanan
  | Published: Wednesday, November 23, 2022, 18:13 [IST]
  ഉലക നായകൻ മുതൽ ഷെട്ടി ഗ്യാങ്ങ് വരെ... സൌത്തിലെ സൂപ്പർ ആക്ടർ-ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം
  1/13
  സംവിധാനം എന്നത് അഭിനയത്തേക്കാളും കുറച്ചുകൂടെ ക്രിയേറ്റീവ് ആയ ഒരു പ്രോസസ്സ് ആണ്. അതിനു വലിയ തയ്യാറെടുപ്പുകൾ വേണ്ടി വരാറുണ്ട്. നടനായി വന്നു അഭിനയതോടൊപ്പം സംവിധാനവും ചെയ്യുന്ന നിരവധി താരങ്ങൾ ഉണ്ട്. സൗത്തിലെ ചില ആക്ടർ-ഡയറക്ടർസ് ആരൊക്കെയെന്നു നോക്കാം
  സംവിധാനം എന്നത് അഭിനയത്തേക്കാളും കുറച്ചുകൂടെ ക്രിയേറ്റീവ് ആയ ഒരു പ്രോസസ്സ് ആണ്. അതിനു വലിയ...
  Courtesy: Filmibeat Gallery
  ഉലക നായകൻ മുതൽ ഷെട്ടി ഗ്യാങ്ങ് വരെ... സൌത്തിലെ സൂപ്പർ ആക്ടർ-ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം
  2/13
  ലിസ്റ്റിൽ മുന്നിലാണ് ഉലകനായകൻ കമൽ ഹാസൻ. അഭിനയത്തിന്റെ ഏത് ലെവലിലും പോകുന്ന താരം ക്യാമറക്ക് പിന്നിലും സജീവമാണ്. നടനായി വന്നു തമിഴിൽ നിന്നും ലോകനിലവാരമുള്ള അനവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് താരം. ഹേ റാം, വിശ്വരൂപം തുടങ്ങിയവ ചെറിയ ഉദാഹരണങ്ങൾ മാത്രം. സംവിധാനത്തോടൊപ്പം തിരക്കഥ എഴുത്തിലും ഗാനരചനയിലുമായി താരം തിളങ്ങാറുണ്ട്.
  ലിസ്റ്റിൽ മുന്നിലാണ് ഉലകനായകൻ കമൽ ഹാസൻ. അഭിനയത്തിന്റെ ഏത് ലെവലിലും പോകുന്ന താരം ക്യാമറക്ക്...
  Courtesy: Filmibeat Gallery
  ഉലക നായകൻ മുതൽ ഷെട്ടി ഗ്യാങ്ങ് വരെ... സൌത്തിലെ സൂപ്പർ ആക്ടർ-ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം
  3/13
  മലയാളികളുടെ പ്രിയങ്കരനായ പൃഥ്വിരാജ് നടനായി വന്ന് ഒരൊറ്റ ചിത്രത്തിലൂടെ തന്റെ ഉള്ളിലെ സംവിധായകനെ കാണിച്ച താരമാണ്. ലൂസിഫർ എന്ന മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റടിച്ച സിനിമ ഇന്ത്യയിലെ മികച്ച ത്രില്ലെറുകളുടെ ലിസ്റ്റിൽ വരും എന്നതിൽ സംശയമില്ല. ലൂസിഫർ 2വിനായി ആരാധകർ കാത്തിരിക്കുകയാണ്.
  മലയാളികളുടെ പ്രിയങ്കരനായ പൃഥ്വിരാജ് നടനായി വന്ന് ഒരൊറ്റ ചിത്രത്തിലൂടെ തന്റെ ഉള്ളിലെ...
  Courtesy: Filmibeat Gallery
  ഉലക നായകൻ മുതൽ ഷെട്ടി ഗ്യാങ്ങ് വരെ... സൌത്തിലെ സൂപ്പർ ആക്ടർ-ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം
  4/13
  തമിഴിലെ റൊമാന്റിക് സങ്കൽപ്പങ്ങൾക്ക് വേറിട്ട രൂപം നൽകിയ താരമാണ് മാധവൻ. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന താരം സൗത്തിലും ഹിന്ദിയിലും ഒരുപോലെ അഭിനയിക്കാറുണ്ട്. താരം സംവിധാനം ചെയ്ത സിനിമയാണ് റോക്കെറ്റ്രി. നമ്പി നാരായണന്റെ ജീവിത കഥയാണ് സിനിമ പറയുന്നത്. ഈ വർഷത്തെ മികച്ച സിനിമയും വലിയ കളഷൻ നേടിയ ചിത്രവും ഈ ചിത്രമാണ്.
  തമിഴിലെ റൊമാന്റിക് സങ്കൽപ്പങ്ങൾക്ക് വേറിട്ട രൂപം നൽകിയ താരമാണ് മാധവൻ. മികച്ച അഭിനയം...
  Courtesy: Filmibeat Gallery
  ഉലക നായകൻ മുതൽ ഷെട്ടി ഗ്യാങ്ങ് വരെ... സൌത്തിലെ സൂപ്പർ ആക്ടർ-ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം
  5/13
  കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് ഉപേന്ദ്ര. മികച്ച ആക്ഷൻ ചിത്രങ്ങളിലൂടെ കന്നഡയിൽ ഹിറ്റുകൾ മാത്രം നേടിയ താരം ഒരു മികച്ച സംവിധായകൻ കൂടെയാണ്. ഇദ്ദേഹത്തിന്റെ പ്രത്യേകത, ഇദ്ദേഹം സംവിധാനം ചെയ്ത ഒരു ചിത്രംപോലും ഫ്ലോപ്പ് അല്ല എന്നതാണ്. ശിവ്രാജ് കുമാർ നായകനായ ഓം ഇദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് വർക്ക്‌ ആണ്.
  കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് ഉപേന്ദ്ര. മികച്ച ആക്ഷൻ ചിത്രങ്ങളിലൂടെ കന്നഡയിൽ ഹിറ്റുകൾ...
  Courtesy: Filmibeat Gallery
  ഉലക നായകൻ മുതൽ ഷെട്ടി ഗ്യാങ്ങ് വരെ... സൌത്തിലെ സൂപ്പർ ആക്ടർ-ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം
  6/13
  ഇന്ത്യൻ സിനിമയിൽ അഭിനയതോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഡാൻസ്. ഡാൻസ് പശ്ചാത്തലത്തിലൂടെ തമിഴ് സിനിമയിൽ വളർന്നു വന്ന താരമാണ് രാഘവ ലോറൻസ്. മികച്ച ഡാൻസർ ആയ ഇദ്ദേഹം അനവധി സിനിമകളിൽ അഭിനയിക്കുകയും നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മുനി, കാഞ്ചന ഫ്രാഞ്ചൈസികൾ സൗത്തിലെ മികച്ച ഹൊറർ കോമഡി സിനിമകൾ ആണ്. ചന്ദ്രമുഖി 2വിന്റെ പണിപ്പുരയിൽ ആണ് താരം ഇപ്പോൾ.
  ഇന്ത്യൻ സിനിമയിൽ അഭിനയതോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഡാൻസ്. ഡാൻസ് പശ്ചാത്തലത്തിലൂടെ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X