‌'പ്രേക്ഷകർക്കിഷ്ടം എന്റെ നാടൻ ലുക്ക്, വർക്കൗട്ടുകൾ പതിവില്ല'; ലക്ഷ്മി നക്ഷത്രയുടെ സൗന്ദര്യത്തിന് പിന്നിൽ!

  മാധുര്യമാർന്ന കൈയടക്കത്തോടെ പ്രേക്ഷക മനസുകളെ സ്വന്തമാക്കി സഞ്ചരിക്കുകയാണ് അവതാരിക ലക്ഷ്മി നക്ഷത്ര. ഹൃദയഹാരിയായ അവതരണ ചാരുത കൊണ്ട് സ്‌റ്റാർ മാജിക് എന്ന ജനപ്രിയ ഷോയുടെ ജീവതാളമായി മാറിക്കഴിഞ്ഞു ഈ തൃശ്ശൂർകാരി. സ്വകാര്യ എഫ്എമ്മിൽ റേഡിയോ ജോക്കിയുമാണ് ലക്ഷ്മി. മുപ്പതിലും ലക്ഷ്മി സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം....
  By Ranjina Mathew
  | Published: Wednesday, August 24, 2022, 00:12 [IST]
  ‌'പ്രേക്ഷകർക്കിഷ്ടം എന്റെ നാടൻ ലുക്ക്, വർക്കൗട്ടുകൾ പതിവില്ല'; ലക്ഷ്മി നക്ഷത്രയുടെ സൗന്ദര്യത്തിന് പിന്നിൽ!
  1/8
  ഷൂട്ടിന്റെ ഷെഡ്യൂൾ തീർന്ന് വീട്ടിലെത്തിയാൽ ലക്ഷ്മി ആദ്യം ചെയ്യുന്നത് ഹോട്ട് ഓയിൽ മസാജാണ്. ഷൂട്ടിന് വേണ്ടി മുടിയിൽ കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിനാൽ ഈ മസാജിന് ഏറെ പ്രാധാന്യമുണ്ട്. വെളിച്ചെണ്ണ ചെറുചൂടോടെ തലയോടിൽ തേച്ച് പിടിപ്പിക്കും. പിന്നീട് മസാജ് ചെയ്യും. 
  ഷൂട്ടിന്റെ ഷെഡ്യൂൾ തീർന്ന് വീട്ടിലെത്തിയാൽ ലക്ഷ്മി ആദ്യം ചെയ്യുന്നത് ഹോട്ട് ഓയിൽ മസാജാണ്....
  Courtesy: facebook
  ‌'പ്രേക്ഷകർക്കിഷ്ടം എന്റെ നാടൻ ലുക്ക്, വർക്കൗട്ടുകൾ പതിവില്ല'; ലക്ഷ്മി നക്ഷത്രയുടെ സൗന്ദര്യത്തിന് പിന്നിൽ!
  2/8
  തന്നെ പ്രേക്ഷകർ കൂടുതലായും കാണാനാഗ്രഹിക്കുന്നത് നാടൻ ലുക്കിലാണ്. അതുകൊണ്ട് ഓവർ മേക്കോവറുകൾ ഒഴിവാക്കുമെന്നാണ് ലക്ഷ്മി പറയുന്നത്. ബ്യൂട്ടി പാർലറിൽ അത്യാവശ്യ കാര്യങ്ങൾക്കെ ലക്ഷ്മി പോകാറുള്ളൂ. ത്രെഡിങ്, വാക്സിങ്, വൈറ്റ് ഹെ‍ഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീൻ അപ്, ഫേഷ്യലുകൾ ഒന്നും ചെയ്യാറില്ല.
  തന്നെ പ്രേക്ഷകർ കൂടുതലായും കാണാനാഗ്രഹിക്കുന്നത് നാടൻ ലുക്കിലാണ്. അതുകൊണ്ട് ഓവർ മേക്കോവറുകൾ...
  Courtesy: facebook
  ‌'പ്രേക്ഷകർക്കിഷ്ടം എന്റെ നാടൻ ലുക്ക്, വർക്കൗട്ടുകൾ പതിവില്ല'; ലക്ഷ്മി നക്ഷത്രയുടെ സൗന്ദര്യത്തിന് പിന്നിൽ!
  3/8
  കറ്റാർവാഴ കൊണ്ട് ഒരു പ്രകൃതിദത്ത ഹെയർ കെരാറ്റിൻ ട്രീറ്റ്മെന്റ് ലക്ഷ്മി ചെയ്യുന്നുണ്ട്. കറ്റാർവാഴ പൾപ്പ്, കട്ടിയുള്ള തേങ്ങാപ്പാൽ, നന്നായി വെന്ത ചോറ്, ഒരു മുട്ടയുടെ വെള്ള , ഒലിവ് ഓയിൽ എന്നിവ മിക്സിയിൽ അടിച്ചെടുക്കും. ഇത് തലയോടിലും മുടിയിലും പുരട്ടി ഒരു മണിക്കൂർ വരെ ഇരിക്കും. രണ്ടാഴ്ചയിലൊരിക്കൽ അല്ലെങ്കിൽ ആഴ്ചയിലൊരിക്കൽ ഇത് ചെയ്യാറുണ്ട്.
  കറ്റാർവാഴ കൊണ്ട് ഒരു പ്രകൃതിദത്ത ഹെയർ കെരാറ്റിൻ ട്രീറ്റ്മെന്റ് ലക്ഷ്മി ചെയ്യുന്നുണ്ട്....
  Courtesy: facebook
  ‌'പ്രേക്ഷകർക്കിഷ്ടം എന്റെ നാടൻ ലുക്ക്, വർക്കൗട്ടുകൾ പതിവില്ല'; ലക്ഷ്മി നക്ഷത്രയുടെ സൗന്ദര്യത്തിന് പിന്നിൽ!
  4/8
  മുഖത്ത് ഓറഞ്ചോ കറ്റാർവാഴയോയാണ് ലക്ഷ്മി ഉപയോഗിക്കുന്നത്. വീട്ടിലുള്ളപ്പോൾ ഓറഞ്ച് മുറിച്ച് മുഖത്ത് നന്നായി മസാജ് ചെയ്യും. 
  മുഖത്ത് ഓറഞ്ചോ കറ്റാർവാഴയോയാണ് ലക്ഷ്മി ഉപയോഗിക്കുന്നത്. വീട്ടിലുള്ളപ്പോൾ ഓറഞ്ച് മുറിച്ച്...
  Courtesy: facebook
  ‌'പ്രേക്ഷകർക്കിഷ്ടം എന്റെ നാടൻ ലുക്ക്, വർക്കൗട്ടുകൾ പതിവില്ല'; ലക്ഷ്മി നക്ഷത്രയുടെ സൗന്ദര്യത്തിന് പിന്നിൽ!
  5/8
  പൊടിയുപ്പ് കൊണ്ട് മറ്റൊരു മാജിക് ഉണ്ട് ലക്ഷ്മിക്ക്. ബ്രഷ് ചെയ്ത് കഴിഞ്ഞ് ടൂത് ബ്രഷിൽ അൽപം ഉപ്പുവെച്ച് ചുണ്ട് സ്ക്രബ് ചെയ്യുന്നതാണത്. മൂക്കിലെ ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും കളയുന്നതിന് അൽപം ഉപ്പും ബേക്കിങ് സോഡയും ചേർത്ത് പുരട്ടും. മുഖം സ്ക്രബ് ചെയ്യുന്നത് പഞ്ചസാര ഉപയോഗിച്ചാണ്.
  പൊടിയുപ്പ് കൊണ്ട് മറ്റൊരു മാജിക് ഉണ്ട് ലക്ഷ്മിക്ക്. ബ്രഷ് ചെയ്ത് കഴിഞ്ഞ് ടൂത് ബ്രഷിൽ അൽപം...
  Courtesy: facebook
  ‌'പ്രേക്ഷകർക്കിഷ്ടം എന്റെ നാടൻ ലുക്ക്, വർക്കൗട്ടുകൾ പതിവില്ല'; ലക്ഷ്മി നക്ഷത്രയുടെ സൗന്ദര്യത്തിന് പിന്നിൽ!
  6/8
  പുരികങ്ങളും കൺപീലിയും കൊഴിയുന്നതിനും ലക്ഷ്മിയുടെ കൈയിൽ സൂപ്പർ ടിപ്പുണ്ട്. ചുവന്നുള്ളി നീര് അല്ലെങ്കിൽ സവാളയുടെ നീര് എടുത്ത് തുല്യഅളവ് ആവണക്കെണ്ണയുമായി യോജിപ്പിച്ച് രാത്രി കിടക്കുമ്പോൾ പുരട്ടാറുണ്ട് ലക്ഷ്മി. 
  പുരികങ്ങളും കൺപീലിയും കൊഴിയുന്നതിനും ലക്ഷ്മിയുടെ കൈയിൽ സൂപ്പർ ടിപ്പുണ്ട്. ചുവന്നുള്ളി നീര്...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X