bredcrumb

സാരിയിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരി; സര്‍പ്പട്ടൈ താരത്തിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗ്

By Akhil Mohanan
| Published: Thursday, July 22, 2021, 18:00 [IST]
സാരിയിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരി; സര്‍പ്പട്ടൈ താരത്തിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗ്
സാരിയിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരി; സര്‍പ്പട്ടൈ താരത്തിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗ്
1/8

സര്‍പ്പട്ടൈ പറമ്പരൈ നായിക ധുഷാര വിജയന്‍ ചിത്രങ്ങൾ കാണാം
സാരിയിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരി; സര്‍പ്പട്ടൈ താരത്തിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗ്
2/8

പ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ആര്യയുടെ നായികയായാണ് നടി  അഭിനയിക്കുന്നത്
സാരിയിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരി; സര്‍പ്പട്ടൈ താരത്തിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗ്
3/8

മാറിയമ്മ എന്ന കഥാപാത്രമാണ് ധുഷാര 
സാരിയിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരി; സര്‍പ്പട്ടൈ താരത്തിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗ്
4/8

ഇതിനോടകം മികച്ച അഭിപ്രായം നേടിയ ചിത്രത്തിൽ നല്ല അഭിനയം കാഴ്ചവയ്ക്കാൻ ധുഷാരയ്ക് കഴിഞ്ഞു

സാരിയിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരി; സര്‍പ്പട്ടൈ താരത്തിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗ്
5/8

ഇമോഷനും സെന്റിമാൻസും റൊമാൻസും ഈ കൈകളിൽ ഭദ്രമെന്നു നടി ചിത്രത്തിലൂടെ കാണിച്ചു തരുന്നുണ്ട്
സാരിയിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരി; സര്‍പ്പട്ടൈ താരത്തിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗ്
6/8

മലയാളികൾക് പരിചിതമല്ലാത്ത മുഖമാണ് ധുഷാരയുടേത്
സാരിയിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരി; സര്‍പ്പട്ടൈ താരത്തിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗ്
7/8

എങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട് നടി
സാരിയിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരി; സര്‍പ്പട്ടൈ താരത്തിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗ്
8/8

ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോകളും ഫോട്ടോസും എന്നും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് ധുഷാര 

X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+