bredcrumb

ഇനിയിത്തിരി പേടിച്ചാലോ? മലയാളത്തിലെ മികച്ച ഹൊറര്‍ സിനിമകള്‍

By
| Published: Saturday, September 24, 2022, 21:12 [IST]
മലയാള സിനിമയിലെ ചില ഹൊറര്‍ സിനിമകളെക്കുറിച്ച് അറിയാം

ഇനിയിത്തിരി പേടിച്ചാലോ? മലയാളത്തിലെ മികച്ച ഹൊറര്‍ സിനിമകള്‍
1/7

ഫാസില്‍ ഒരുക്കിയ ക്ലാസിക്കാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമ. ഇന്നും മലയാളികള്‍ മണിച്ചിത്രത്താഴ് ടിവിയില്‍ വന്നാല്‍ ഇരുന്ന് കാണും.

ഇനിയിത്തിരി പേടിച്ചാലോ? മലയാളത്തിലെ മികച്ച ഹൊറര്‍ സിനിമകള്‍
2/7

മനോജ് കെ ജയന്റെ ദിഗംബരന്‍ എന്ന വില്ലന്‍ കാഴ്ചക്കാരെ പേടിപ്പിച്ച സിനിമയായിരുന്നു അനന്തഭദ്രം. പൃഥ്വിരാജും കാവ്യ മാധവനും നായകനും നായികയുമായി സിനിമ കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയാണ്.

ഇനിയിത്തിരി പേടിച്ചാലോ? മലയാളത്തിലെ മികച്ച ഹൊറര്‍ സിനിമകള്‍
3/7

ജയറാം, വിനീത്, ജ്യോതിര്‍മയി, സംവൃത സുനില്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മൂന്നാമതൊരാള്‍. അതുവരെ മലയാള സിനിമ കണ്ട ഹൊറര്‍ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നു മൂന്നാമതൊരാള്‍.

ഇനിയിത്തിരി പേടിച്ചാലോ? മലയാളത്തിലെ മികച്ച ഹൊറര്‍ സിനിമകള്‍
4/7

മലയാളത്തിലെ ഹൊറര്‍ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റാണ് ആകാശഗംഗ. വിനയന്‍ ഒരുക്കിയ സിനിമ കണ്ട് പേടിക്കാത്ത മലയാളികളുണ്ടാകില്ല.

ഇനിയിത്തിരി പേടിച്ചാലോ? മലയാളത്തിലെ മികച്ച ഹൊറര്‍ സിനിമകള്‍
5/7

മലയാളത്തിലെ ഹൊറര്‍ സിനിമകളെക്കുറിച്ച് പറയുമ്പോള്‍ മറക്കാനാകാത്ത പേരാണ് ഭാര്‍ഗവി നിലയം. ബഷീറിന്റെ കഥയെ ആസ്പദമാക്കിയൊരുക്കിയ സിനിമ മലയാളത്തിലെ ക്ലാസിക്കാണ്.

ഇനിയിത്തിരി പേടിച്ചാലോ? മലയാളത്തിലെ മികച്ച ഹൊറര്‍ സിനിമകള്‍
6/7

ഒരേസമയം പേടിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സിനിമയായിരുന്നു വെള്ളി നക്ഷത്രം. പൃഥ്വിരാജ്, ഷാര്‍മിലി, തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. 

ഇനിയിത്തിരി പേടിച്ചാലോ? മലയാളത്തിലെ മികച്ച ഹൊറര്‍ സിനിമകള്‍
7/7

ഓജോ ബോര്‍ഡിനെ കേരളത്തില്‍ ട്രെന്റാക്കി മാറ്റിയ ചിത്രമാണ് മമ്മൂട്ടി, കാവ്യ മാധവന്‍ തുടങ്ങിയവര്‍ അഭിനയിച്ച അപരിചിതന്‍. തീയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും ചിത്രം പിന്നീട് കള്‍ട്ടായി മാറി.

X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+