bredcrumb

ഈ താരങ്ങൾ ബന്ധുക്കളാണെന്ന് അറിയാമോ!; മലയാള സിനിമയിലെ ചില ബന്ധുക്കൾ

By Rahimeen KB
| Published: Tuesday, October 18, 2022, 18:41 [IST]
താരങ്ങളുടെ മക്കൾ സിനിമയിൽ എത്തുന്നത് ഇന്ന് സ്ഥിരകാഴ്ചയാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളുടെയെല്ലാം മക്കൾ ഇന്ന് സിനിമയിലുണ്ട്. ഇതുകൂടാതെ ചില ബന്ധുക്കളും മലയാള സിനിമയിൽ ഉണ്ട്. അധികമാർക്കും അറിയാത്ത മലയാള സിനിമയിലെ ബന്ധുക്കളെ അറിയാം. 
ഈ താരങ്ങൾ ബന്ധുക്കളാണെന്ന് അറിയാമോ!; മലയാള സിനിമയിലെ ചില ബന്ധുക്കൾ
1/16

കുഞ്ചാക്കോ ബോബൻ - അന്ന ബെൻ: അടുത്ത ബന്ധുക്കളാണ് ഇരുവരും.
ഈ താരങ്ങൾ ബന്ധുക്കളാണെന്ന് അറിയാമോ!; മലയാള സിനിമയിലെ ചില ബന്ധുക്കൾ
2/16

ശ്വേതാ മേനോൻ - അനൂപ് മേനോൻ: കസിൻസാണ് ഇരുവരും.

ഈ താരങ്ങൾ ബന്ധുക്കളാണെന്ന് അറിയാമോ!; മലയാള സിനിമയിലെ ചില ബന്ധുക്കൾ
3/16

ഇന്ദ്രജിത് - നിഹാൽ പിള്ള: പൂർണിമയുടെ സഹോദരിയുടെ ഭർത്താവാണ് നിഹാൽ പിള്ള

ഈ താരങ്ങൾ ബന്ധുക്കളാണെന്ന് അറിയാമോ!; മലയാള സിനിമയിലെ ചില ബന്ധുക്കൾ
4/16

എആർ റഹ്മാൻ - റഹ്മാൻ: റഹ്മാന്റെ ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് എആർ റഹ്മാൻ 

ഈ താരങ്ങൾ ബന്ധുക്കളാണെന്ന് അറിയാമോ!; മലയാള സിനിമയിലെ ചില ബന്ധുക്കൾ
5/16

സംയുക്ത വർമ - ഊർമിള ഉണ്ണി: ഊർമിള ഉണ്ണിയുടെ സഹോദരിയുടെ മകളാണ് സംയുക്‌ത

ഈ താരങ്ങൾ ബന്ധുക്കളാണെന്ന് അറിയാമോ!; മലയാള സിനിമയിലെ ചില ബന്ധുക്കൾ
6/16

നയൻതാര - മിത്ര കുര്യൻ: ഇരുവരും കസിൻസാണ്.
ഈ താരങ്ങൾ ബന്ധുക്കളാണെന്ന് അറിയാമോ!; മലയാള സിനിമയിലെ ചില ബന്ധുക്കൾ
7/16

മോഹൻലാൽ - ബി ഉണ്ണികൃഷ്‍ണൻ: അടുത്ത ബന്ധുക്കളാണ് ഇരുവരും.
ഈ താരങ്ങൾ ബന്ധുക്കളാണെന്ന് അറിയാമോ!; മലയാള സിനിമയിലെ ചില ബന്ധുക്കൾ
8/16

ശോഭന - സുകുമാരി: ശോഭനയുടെ അച്ഛന്റെ സഹോദരിയാണ് സുകുമാരി
ഈ താരങ്ങൾ ബന്ധുക്കളാണെന്ന് അറിയാമോ!; മലയാള സിനിമയിലെ ചില ബന്ധുക്കൾ
9/16

ലാൽ - ബാലു വർഗീസ്: ലാലിൻറെ സഹോദരിയുടെ മകനാണ് ബാലു 
X