എ കെ ഷബീർ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എ കെ ഷബീര്‍.ജെയിംസ് ആല്‍ബട്ട് സംവിധാനം ചെയ്ത് 2015ല്‍ പ്രദര്‍ശനത്തിനെത്തിയ മറിയംമുക്ക് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രത്തില്‍ പുതുമുഖ താരം സനയാണ് നായിക.പ്രതാപ് പോത്തന്‍, ഇര്‍ഷാദ്, അജു വര്‍ഗീസ്, നന്ദു എന്നിവരാണ് മറ്റു അഭിനേതാക്കള്‍. സാം ബിഗ് മൂവിസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X