എ ആര് അമല്‍ കണ്ണന്
Born on
എ ആര് അമല്‍ കണ്ണന് ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് എ ആര് അമല്‍ കണ്ണന്.ഒരു കൂട്ടം പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ നീര്‍മാതാളം പൂത്തകാലം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പല കാലഘട്ടത്തിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്.