എ ആര് രാജന്
Born on
എ ആര് രാജന് ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എ ആര് രാജന്.ഹരിദാസിന്റെ സംവിധാനത്തില്‍ 1992ല്‍ പുറത്തിറങ്ങിയ ഊട്ടിപ്പട്ടണം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ജയറാം,ജഗതി ശ്രീകുമാര്‍,സിദ്ദിക്ക്,നരേന്ദ്രപ്രസാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഗുഡ്നൈറ്റ് ഫിലിംസ്,മലയാളം ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.