X
എ രാമകൃഷ്ണൻ
Producer

എ രാമകൃഷ്ണൻ ജീവചരിത്രം

ചലച്ചിത്ര നിര്‍മ്മാതാവാണ് എ രാധാകൃഷ്ണന്‍. 1999ല്‍ കെ മധു സംവിധാനം ചെയ്ത ക്രൈംഫയല്‍'എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവണ്.സുരേഷ് ഗോപി, സിദ്ദിഖ്, വിജയരാഘവന്‍, സംഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ ജി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം വിതരണം ചെയ്തത് ഐശ്വര്യ, പനോരമ, സാരഥി എന്നിവര്‍ ചേര്‍ന്നാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+