Celebs»A S Girilal»Biography

    എ എസ് ഗിരിലാൽ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എ എസ് ഗിരിലാല്‍. എം മോഹനന്റെ സംവിധാനത്തില്‍ 2011ല്‍ പ്രദര്‍ശനത്തിനെത്തിയ മാണിക്യകല്ല് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X