അഭിലാഷ് നായര്‍
Born on
അഭിലാഷ് നായര്‍ ജീവചരിത്രം
ചലച്ചിത്ര നടനാണ് അഭിലാഷ് നായര്‍.മികച്ച ഡോക്യുമെന്റിക്ക് ദേശീയ പുരസ്ക്കാരം നേടിയ സഞ്ജു സുരന്ദ്രേന് സംവിധാനം ചെയ്ത ഏദന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തില്‍ ഹരി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.