അഭിനേഷ് അപ്പുക്കുട്ടന്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് അഭിനേഷ് അപ്പുക്കുട്ടന്‍. ടൊവീനോ താമസ് നായകനായി എത്തിയ ടിക് ടോക് ആണ് തിരക്കഥ രചിച്ച ചിത്രം. വിവേക് അനിരുദ്ധാണ് ചിത്രത്തിന്റെ സംവിധായകന്‍. 'ജാലിയാന്‍ വാലാബാഗ്' ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം.  തമിഴ് ചലച്ചിത്രതാരം വിജയ് സേതുപതിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഷാലു റഹീം, അന്‍വര്‍ ഷെരീഫ്, ടോം ഇമ്മട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഒരു ഗവണ്‍മെന്റ് ഹോസ്പിറ്റലിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.  സ്‌റ്റോറീസ് ആന്റ് തോട്ട്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X