Celebs»Abin Baby»Biography

    എബിന്‍ ബേബി ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് എബിന്‍ ബേബി.ജെഫിന്‍ ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 369 ആണ് നിര്‍മിച്ച ചിത്രം.ഹേമന്ത് മേനോന്‍, സഹീഖ് റഹ്മാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ഇഷാ ഖുരേഷി, അംബിക മോഹന്‍, സാദിക വേണുഗോപാല്‍, എന്നിവരാണ് ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തിലെ മറ്റ് താരങ്ങള്‍.മാഗ്നെറഅറ് മൂവിസ് ആന്റ് റൈറ്റ് ആംഗിള്‍ പിക്‌ചേഴിസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X