Celebs»Achu Vijayan»Biography

    അച്ചു വിജയൻ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര സംവിധായകനും എഡിറ്ററുമാണ് അച്ചു വിജയന്‍. 2022ല്‍ പുറത്തിറങ്ങിയ 'വിചിത്രം' ആണ് സംവിധാനം ചെയ്ത പ്രധാന ചിത്രം. ഷൈന്‍ ടോ ചാക്കോ, ബാലു വര്‍ഗീസ്, ജോളി ചിറയത്ത് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    മാഫി ഡോണ, വൈറ്റ്, കിടു, ബൈനറി തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിട്ടുണ്ട്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X