അഫ്സല് കരുനാഗപ്പള്ളി
Born on
അഫ്സല് കരുനാഗപ്പള്ളി ജീവചരിത്രം
പ്രശസ്ത തിരക്കഥാകൃത്താണ് അഫ്സല് കരുനാഗപ്പള്ളി. എസ് ജെ സിനു സംവിധാനം ചെയ്ത ജിബൂട്ടിയാണ് തിരക്കഥ എഴുതിയ ആദ്യ ചിത്രം. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ തിരക്കഥാകൃത്തായിരുന്നു.