അഹമ്മദ് കബീര്‍
Born on Kottayam
അഹമ്മദ് കബീര്‍ ജീവചരിത്രം
ജൂണ്‍ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ചലച്ചിത്രരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് അഹമ്മദ് കബീര്‍. രജിഷ വിജയന് നായികയായി എത്തിയ ചിത്രം തിയേറ്ററുകളില്‍ നിന്നും മികച്ച വിജയമായിരുന്നു നേടിയത്. ജോജു ജോര്‍ജ്ജിനെ നായകനാക്കി ഒരുക്കിയ മധുരം ആണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം.