ഐമ റോസ്മി സെബാസ്റ്റിയന്
Born on 15 Aug 1994 (Age 30) Sharjah, United Arab Emirates
ഐമ റോസ്മി സെബാസ്റ്റിയന് ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര താരമാണ് ഐമ റോസ്മി സെബാസ്റ്റിയന്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.