Celebs»Ajay Devaloka»Biography

    അജയ് ദേവലോക ജീവചരിത്രം

    മലയാളചലച്ചിത്രസംവിധായകനാണ് അജയ് ദേവലോക. പരസ്യ രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. 2017ല്‍ ഇസബെല്ല എന്ന ചിത്രം സംവിധാനം ചെയ്തു. ഷൈന്‍ ടോം ചാക്കോ, രാജീവ് പിള്ള, എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X