അജയ്‌ സരിഗമ ജീവചരിത്രം

    സംഗീത സംവിധായകനാണ് അജയ് സരിഗമ.2019ല്‍ പുറത്തിറങ്ങിയ ചിലപ്പോള്‍ ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.ഡോ ജെ പി ശര്‍മ്മ, രാജീവ് ആലുങ്കല്‍,മുരുകന്‍ കാട്ടാക്കട എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X