Celebs»Ajith Chandran»Biography

    അജിത് ചന്ദ്രന്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അജിത് ചന്ദ്രന്‍. വിജി തമ്പിയുടെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ ആണ് നിര്‍മ്മിച്ച ചിത്രം. ജയറാം, ഉര്‍വശി, മുകേഷ്, രഞ്ജിനി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിലകന്‍, ബാബു നമ്പൂതിരി, കവിയൂര്‍ പൊന്നമ്മ, സിദ്ദിക്ക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X