Celebs»Akhil Kavungal»Biography

    അഖില്‍ കാവുങ്കല്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് അഖില്‍ കാവുങ്കല്‍. ഹരീഷ് പേരടിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ 'പായല്‍ കുഞ്ഞുണ്ണി' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.  കാലത്തിനനുസരിച്ച് മാറ്റങ്ങളൊന്നുമില്ലാതെ ഒറ്റപെട്ടു ജീവിക്കുന്ന കുഞ്ഞുണ്ണിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. 50 വയസ്സു കഴിഞ്ഞ കുഞ്ഞുണ്ണി സ്ത്രീ സാമീപ്യത്തിനായി കൊതിക്കുന്നതും പിന്നീട് അതിനായി ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ബോധികൂള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ ആര്‍ ഗിരീഷ് ആണ് ചിത്രം നിര്‍മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X