Celebs»Altas Ali»Biography

    അറ്റ്ലസ് ടി അലി ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് അറ്റ്‌ലസ് ടി അലി. 2015ല്‍ പ്രദര്‍ശനത്തിന്തെതിയ ലാവണ്ടര്‍ ആണ് ആദ്യ സംവിധാന ചിത്രം.അനൂപ് മേനോന്‍, റഹ്മാന്‍, ഗോവിന്ദ് പത്മസൂര്യ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഇറാനിയന്‍ നടി എല്‍ഹാം മിര്‍സ ആയിരുന്നു ചിത്രത്തിലെ നായിക. എല്‍ഹായുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ലാവണ്ടര്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X