അംജിത് എസ് കോയ
Born on
അംജിത് എസ് കോയ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് അംജിത് എസ് കോയ.നടന്,തിരക്കഥാകൃത്ത്,ഗാനരചയിതാവ് തുടങ്ങിയ നിലകളില്‍ ശ്രദ്ധ നേടിയ അനൂപ് മേനോന് ആദ്യമായി സംവിധാനം ചെയ്ത കിംഗ് ഫിഷ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ഒരു രാജാവിന്റെ തോന്നിവാസങ്ങള്‍' എന്ന ടാഗ് ലൈനിലെത്തിയ ചിത്രത്തില്‍ അനൂപ് മേനോനും സംവിധായകന് രഞ്ജിത്തുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.