Celebs»Anand Kumar»Biography

    ആനന്ദ് കുമാർ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ആനന്ദ് കുമാര്‍. വി കെ പ്രകാശ് സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.  ജയസൂര്യ, അനൂപ് മേനോന്‍, മേഘന രാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തളര്‍ച്ച മൂലം നടക്കാന്‍ കഴിയാത്ത സ്റ്റീഫന്റേയും, ഗായകനായ ജോണിന്റെയും കഥയാണ് ചിത്രം അവതരിപ്പിച്ചത്. യെസ് സിനിമാസിന്റെ ബാനറിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X