ആനന്ദി രാമചന്ദ്രന്
Born on
ആനന്ദി രാമചന്ദ്രന് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് ആനന്ദി രാമചന്ദ്രന്.പത്മേന്ദ്ര പ്രസാദിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ഇവിടെ ഈ നഗരത്തില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.കെ മനോജ് കുമാര്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ ബിജു സോപാനമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.