അനില്‍ സി മേനോന്‍ ജീവചരിത്രം

  മലയാള ചലച്ചിത്ര സംവിധായകനാണ് അനില്‍. ലണ്ടൻ ബ്രിഡ്ജ്,കലക്ടർ,രാഷ്ട്രം എന്നീ ചിത്രങ്ങളാണ് അനിൽ സംവിധാനം ചെയ്തത്. 

  തൃശൂരിലെ അന്തിക്കാട് 03-02-1959ല്‍ ജനിച്ചു. അച്ഛന്‍ ശ്രീധരന്‍ നായര്‍, അമ്മ ചന്ദ്രിക നായര്‍.  സ്ക്കൂള്‍ വിദ്യാഭ്യാസം അന്തിക്കാട് സ്ക്കൂളിലും കോളേജ് വിദ്യാഭ്യാസം പാരലല്‍ കോളേജിലും ആയിരുന്നു. ഭാര്യ സ്മിതി.

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X