CelebsbredcrumbAnil C Menon
    അനില്‍ സി മേനോന്‍

    അനില്‍ സി മേനോന്‍

    Director
    Born : 03 Feb 1959
    Birth Place : thrissur
    മലയാള ചലച്ചിത്ര സംവിധായകനാണ് അനില്‍. ലണ്ടൻ ബ്രിഡ്ജ്,കലക്ടർ,രാഷ്ട്രം എന്നീ ചിത്രങ്ങളാണ് അനിൽ സംവിധാനം ചെയ്തത്.  തൃശൂരിലെ അന്തിക്കാട് 03-02-1959ല്‍ ജനിച്ചു. അച്ഛന്‍ ശ്രീധരന്‍ നായര്‍, അമ്മ ചന്ദ്രിക നായര്‍.  സ്ക്കൂള്‍ വിദ്യാഭ്യാസം അന്തിക്കാട്... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് അനില്‍. ലണ്ടൻ ബ്രിഡ്ജ്,കലക്ടർ,രാഷ്ട്രം എന്നീ ചിത്രങ്ങളാണ് അനിൽ സംവിധാനം ചെയ്തത്. 

    തൃശൂരിലെ അന്തിക്കാട് 03-02-1959ല്‍ ജനിച്ചു. അച്ഛന്‍ ശ്രീധരന്‍ നായര്‍, അമ്മ ചന്ദ്രിക നായര്‍.  സ്ക്കൂള്‍ വിദ്യാഭ്യാസം അന്തിക്കാട് സ്ക്കൂളിലും കോളേജ് വിദ്യാഭ്യാസം പാരലല്‍ കോളേജിലും ആയിരുന്നു. ഭാര്യ സ്മിതി.

    Read More
    അനില്‍ സി മേനോന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X