X
മലയാളം » സിനിമകള്‍ » ലണ്ടന്‍ ബ്രിഡ്ജ്‌
ലണ്ടന്‍ ബ്രിഡ്ജ്‌

ലണ്ടന്‍ ബ്രിഡ്ജ്‌

Drama | 01 Feb 2014 | U |
Malayalam

2.7 /5 Users

3 /5 Filmibeat

ലണ്ടന്‍ ബ്രിഡ്ജ്‌ കഥ

പൃഥ്വിരാജിനെ നായകനാക്കി അനിൽ സി മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്‌. ലണ്ടനില്‍ പൈസ പലിശയ്ക്ക്‌ കൊടുത്തും, മറ്റു ചില  ബിസിനസ്സുകള്‍ ചെയ്തും ജീവിക്കുന്ന വിജയ്‌ ദാസ്‌ എന്ന ചെറുപ്പക്കാരനെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അയാൾ ഒരിക്കൽ ഒരു വലിയ പണക്കാരനെ കണ്ടുമുട്ടുന്നു. പിന്നീടു അദ്ദേഹത്തിൻറെ മകളുമായി ഒരു ബന്ധം സ്ഥാപിക്കാൻ താൽപ്പര്യപ്പെടുന്നു. അതിനിടയിൽ മെറിന്‍ എന്ന മറ്റൊരു പെണ്‍കുട്ടി വിജയുടെ ജീവിതത്തില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കുന്നു. തുടര്‍ന്ന് തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹത്തിന്  ഉണ്ടാകുന്ന പിരിമുറുക്കങ്ങളും, അതിനെ അതിജീവിക്കാനുമുള്ള ശ്രമങ്ങളുമാണ്‌ സിനിമയുടെ പിന്നീടുള്ള ഭാഗങ്ങള്‍. ലണ്ടൻ നഗരത്തിന്റെ ദൃശ്യ ഭംഗി മനോഹരമായി ഉൾക്കൊള്ളിച്ച സംവിധായകന് പക്ഷേ പ്രണയത്തിന്റെ തീവ്രത ആഴത്തില്‍ വരച്ചു കാട്ടാൻ സാധിച്ചില്ല. മാത്രമല്ല ഗാന രംഗങ്ങൾ പലപ്പോഴും അനാവശ്യമാണെന്ന് തോന്നിപ്പോകും. എന്തിരുന്നാലും കുടുംബപ്രേക്ഷകര്‍ക്ക്‌ മാനസികപീഠകളില്ലാതെ കണ്ണിനും കാതിനും ആനന്ദം പകരുന്ന ഒരു ചലച്ചിത്രാനുഭവം ലണ്ടന്‍ ബ്രിഡ്ജ്‌ സമ്മാനിക്കുന്നു.    
Read More

ലണ്ടന്‍ ബ്രിഡ്ജ്‌ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലണ്ടന്‍ ബ്രിഡ്ജ്‌ ക്രൂ വിവരങ്ങൾ

സംവിധായകന്‍ അനില്‍ സി മേനോന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രാഹുൽ രാജ്
നിര്‍മ്മാതാവ്‌ സതീഷ് ബാബു, ആന്റണി ബിനോയ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലണ്ടന്‍ ബ്രിഡ്ജ്‌ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • It is one of my favorite film till now, because everything in this movie is perfectly planned and conceptualized. Hats off to "Imtiaz Ali" to making such wonderful film with lot of emotions, lot of romance, lot of fun and lot of enjoyments. "Pritam..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.7 /5 Your Rating

ലണ്ടന്‍ ബ്രിഡ്ജ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+