ലണ്ടന്‍ ബ്രിഡ്ജ് കഥ
അതിനിടയിൽ മെറിന്‍ എന്ന മറ്റൊരു പെണ്‍കുട്ടി വിജയുടെ ജീവിതത്തില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കുന്നു. തുടര്‍ന്ന് തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹത്തിന് ഉണ്ടാകുന്ന പിരിമുറുക്കങ്ങളും, അതിനെ അതിജീവിക്കാനുമുള്ള ശ്രമങ്ങളുമാണ് സിനിമയുടെ പിന്നീടുള്ള ഭാഗങ്ങള്‍. ലണ്ടൻ നഗരത്തിന്റെ ദൃശ്യ ഭംഗി മനോഹരമായി ഉൾക്കൊള്ളിച്ച സംവിധായകന് പക്ഷേ പ്രണയത്തിന്റെ തീവ്രത ആഴത്തില്‍ വരച്ചു കാട്ടാൻ സാധിച്ചില്ല. മാത്രമല്ല ഗാന രംഗങ്ങൾ പലപ്പോഴും അനാവശ്യമാണെന്ന് തോന്നിപ്പോകും. എന്തിരുന്നാലും കുടുംബപ്രേക്ഷകര്‍ക്ക് മാനസികപീഠകളില്ലാതെ കണ്ണിനും കാതിനും ആനന്ദം പകരുന്ന ഒരു ചലച്ചിത്രാനുഭവം ലണ്ടന്‍ ബ്രിഡ്ജ് സമ്മാനിക്കുന്നു.
** Note : Hello! Would you like to share the storyline of the movie ലണ്ടന്‍ ബ്രിഡ്ജ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications