Celebs»Antony Binoy
    ആന്റണി ബിനോയ്‌

    ആന്റണി ബിനോയ്‌

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ആന്റണി ബിനോയ്‌. പൃഥ്വിരാജിനെ നായകനാക്കി അനിൽ സി മേനോൻ സംവിധാനം ചെയ്ത 'ലണ്ടന്‍ ബ്രിഡ്ജ്‌' ആണ് നിര്‍മ്മിച്ച ചിത്രം. ത്രികോണ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലണ്ടനില്‍ പൈസ പലിശയ്ക്ക്‌ കൊടുത്തും, മറ്റു ചില ... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ആന്റണി ബിനോയ്‌. പൃഥ്വിരാജിനെ നായകനാക്കി അനിൽ സി മേനോൻ സംവിധാനം ചെയ്ത 'ലണ്ടന്‍ ബ്രിഡ്ജ്‌' ആണ് നിര്‍മ്മിച്ച ചിത്രം. ത്രികോണ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലണ്ടനില്‍ പൈസ പലിശയ്ക്ക്‌ കൊടുത്തും, മറ്റു ചില  ബിസിനസ്സുകള്‍ ചെയ്തും ജീവിക്കുന്ന വിജയ്‌ ദാസ്‌ എന്ന ചെറുപ്പക്കാരനെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആന്‍ഡ്രിയ, നന്ദിത രാജ്, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
    Read More
    ആന്റണി ബിനോയ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X