അനില്‍ ചന്ദ്രശേഖരന്
Born on
അനില്‍ ചന്ദ്രശേഖരന് ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അനില്‍ ചന്ദ്രശേഖരന്.2019ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് ബംഗഌവ് ആണ് നിര്‍മ്മിച്ച ചിത്രം.സുബൈര്‍ ഹമീദ് ആണ് ചിത്രം സംവിധാനം ചെയ്തത്.ആക്ഷനും ഗ്ലാമറിനും പ്രധാന്യം നല്കി ഒരുക്കിയ ചിത്രത്തില്‍ ആദി ശരവണന്,മൃദുല വിജയ്,സന്തോഷ് കീഴാറ്റൂര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പഠനത്തിന്റെ ഭാഗമായി ഒരു പറ്റം കുട്ടികള്‍ ടൂറിന് പോവുന്നതും പിന്നീട് അവര്‍ക്ക് യാത്രക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്.