Celebs»Anil Das»Biography

    അനില്‍ ദാസ് ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് അനില്‍ ദാസ്. 1995ല്‍ പുറത്തിറങ്ങിയ സര്‍ഗ്ഗവസന്തം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ബാബു പള്ളാേരിയുടേതായിരുന്നു തിരക്കഥ.ഈ ചിത്രത്തിനുശേഷം 2007ല്‍ ഭരതന്‍ ഇഫക്റ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിനുശേഷം 2014ല്‍ ആലീസ് എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X